Thursday, June 4, 2020
Tags VT BALRAM

Tag: VT BALRAM

വടകരയിലെ ചെന്താരകത്തിന്…പി ജയരാജനെതിരെ വി.ടി ബല്‍റാം

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കേളികൊട്ടുയരുമ്പോള്‍ സി.പി.എമ്മിനെ കടന്നാക്രമിച്ച് വീണ്ടും വി.ടി ബല്‍റാം. വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും കൊലപാതക കേസുകളിലടക്കം പ്രതിയുമായി പി.ജയരാജനെതിരായ വി.ടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സോഷ്യല്‍...

രണ്ട് കൊലപാതകങ്ങള്‍ തന്നെയാണ് പ്രധാനം; ചര്‍ച്ച വഴിതിരിച്ചുവിടാന്‍ അനുവദിക്കില്ല: വി.ടി ബല്‍റാം

പാലക്കാട്: കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിന്ന് ചര്‍ച്ച വഴിതിരിച്ചുവിടാനുള്ള ശ്രമം അനുവദിക്കില്ലെന്ന് വി.ടി ബല്‍റാം എം.എല്‍.എ. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാം നിലപാട്...

ലൈക്മാന്‍

ഇരുമ്പ് ധാരാളം അടങ്ങിയ വാഴപ്പഴക്കുലയെ താങ്ങിനിര്‍ത്തുന്നത് ഞൊടിച്ചാല്‍ ഒടിയുന്ന വാഴപ്പിണ്ടി. കുലയും പിണ്ടിയുമൊന്നുമല്ല, ഒരു ഇരട്ടക്കൊലയും കുറെ വാഴപ്പിണ്ടിയുമത്രെ ഇപ്പോള്‍ കേരളത്തിലെ വാര്‍ത്തയിലെ വസ്തുക്കള്‍. കാസര്‍കോട്ട് പെരിയയില്‍ ഫെബ്രുവരി...

യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ച മുഖ്യമന്ത്രിക്ക് വി.ടി ബല്‍റാമിന്റെ മറുപടി

കോഴിക്കോട്: കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ മൗനം പാലിച്ച സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ച മുഖ്യമന്ത്രിക്ക് വി.ടി ബല്‍റാം എം.എല്‍.എയുടെ മറുപടി. മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനുള്ള മറുപടിയാണ് സോഷ്യല്‍...

മമതയെ വിമര്‍ശിച്ച കോടിയേരിക്ക് വി.ടി ബല്‍റാമിന്റെ മറുപടി

അഴിമതിക്കേസിലുൾപ്പെട്ട മമതയെ ആരും പിന്തുണക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മറ്റേതെങ്കിലും പാർട്ടിയുടെ ഒരു നേതാവായിരുന്നു ഇങ്ങനെ പറഞ്ഞിരുന്നതെങ്കിൽ ഉടൻ പിടിച്ച് സംഘിയാക്കാൻ ഇടതു...

ഇയാള്‍ ഇതെന്തൊരു വഷളനാണ്! മോദിയെ തേച്ചൊട്ടിച്ച് വിടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

  വിടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇയാള്‍ ഇതെന്തൊരു വഷളനാണ്! അഞ്ച് വര്‍ഷം ഭരിക്കാന്‍ കയറിയിട്ട് നാലര നാലേമുക്കാല്‍ വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും ഇങ്ങോര്‍ക്ക് പറയാനുള്ളത് ഏഴ് പതിറ്റാണ്ട് മുമ്പ് ഭരിച്ചിരുന്ന ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍...

അഴീക്കോട്‌: വ്യാജ രേഖ സൃഷ്ടിച്ചതാര് ? പോരാട്ടം തുടങ്ങിയിട്ടേയുള്ളൂ; ബല്‍റാമിന്റെ അഡാറ്...

കെ എം ഷാജിയെ എം എല്‍ എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ കേരള ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തുകൊണ്ടുള്ള സുപ്രിം കോടതി വിധിയോട് പ്രതിപക്ഷ യുവ എം എല്‍ എമാരുടെ അഡാറ് പ്രതികരണങ്ങള്‍....

ഇതുപോലുള്ള എല്ലാ രോമങ്ങളെയും അകത്തിടണം; രാഹുല്‍ ഈശ്വറിന്റെ അറസ്റ്റില്‍ വിടി ബല്‍റാം

രാഹുല്‍ ഈശ്വറിനെ വീണ്ടും അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്ത് തൃത്താല എം എല്‍ എ വിടി ബല്‍റാം. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം: രക്തം വീഴ്ത്തിയും മൂത്രമൊഴിച്ചും പരിപാവനമായ സന്നിധാനത്ത് അശുദ്ധി വരുത്താനും...

പൊലീസുകാരനെ കാറിടിച്ചുവെന്ന വാര്‍ത്ത: വിശദീകരണവുമായി വി.ടി ബല്‍റാം

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥനെ വാഹനം തട്ടിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തക്കു വിശദീകരണവുമായി തൃത്താല എം.എല്‍.എ വി.ടി ബല്‍റാം രംഗത്ത്. തനിക്കു നേരെ കരിങ്കൊടി കാണിക്കാനെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ സമരം നിയന്ത്രിക്കാനെത്തിയ പൊലീസുകാരനെ തന്റെ കാറിന്റെ...

ജൗഹര്‍ മാഷിനെതിരായ കേസ്; ഇത് ഇരട്ടച്ചങ്കല്ല, ഇരട്ടത്താപ്പും ഇരട്ട നീതിയും: വി.ടി ബല്‍റാം

  ഫാറൂഖ് കോളേജ് അധ്യാപകന്‍ ജൗഹറിന്റെ വിവാദ പ്രസംഗത്തിലുള്ളത് സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ തന്നെയാണ്. തന്റെ മതത്തിന്റേയോ അതിന്റെ വികലമായ വ്യാഖ്യാനങ്ങളുടേയോ അടിസ്ഥാനത്തിലുള്ള വസ്ത്രധാരണ സങ്കല്‍പ്പങ്ങളേക്കുറിച്ചായിരിക്കാം, അതിനെ ഏറിയും കുറഞ്ഞും അംഗീകരിക്കുന്ന ഒരു ഓഡിയന്‍സിനു മുന്നില്‍...

MOST POPULAR

-New Ads-