Saturday, February 16, 2019
Tags Vt belram mla

Tag: vt belram mla

സാമ്പത്തിക സംവരണബില്‍: ഇ.ടി. മുഹമ്മദ് ബഷീറിന് വോട്ടു ചെയ്യാന്‍ കഴിഞ്ഞതില്‍ അഭിമാനമെന്ന് വിടി ബല്‍റാം...

കോഴിക്കോട്: സാമ്പത്തിക സംവരണബില്ലിനെതിരെ തൃത്താല എം.എല്‍.എ വി.ടി ബല്‍റാം. മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് സംവരണം നല്‍കുന്ന ബില്‍ ലോക്‌സഭയില്‍ പാസാക്കിയതിനെ തുടര്‍ന്നാണ് ബല്‍റാം വിമര്‍ശനവുമായി രംഗത്തെത്തിയത്. ശബരിമലയില്‍ യുവതികളെ കയറ്റുക, തന്ത്രിയെ തെറി വിളിക്കുക,...

പാര്‍ട്ടി അംഗം പോലുമല്ലാത്ത കെ.ടി ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്തിന്?; വി.ടി ബല്‍റാം എം.എല്‍.എ

തിരുവനന്തപുരം: നിയമനവിവാദത്തില്‍ പ്രതികരണവുമായി യുവ എം.എല്‍.എ വി.ടി ബല്‍റാം. മന്ത്രി കെ.ടി ജലീല്‍ നടത്തിയ സ്വജനപക്ഷപാതത്തിനും അഴിമതിക്കും തെളിവുകള്‍ നിരത്തിയായിരുന്നു ബല്‍റാമിന്റെ പ്രതികരണം. അധികാര ദുര്‍വ്വിനിയോഗവും സ്വജനപക്ഷപാതിത്തവും നടത്തിയ ഒരു മന്ത്രി ആ...

ശബരിമല: ‘ഓര്‍ക്കുക; രാഹുല്‍ ഗാന്ധിയാണ്, രാഹുല്‍ ഈശ്വറല്ല കോണ്‍ഗ്രസിന്റെ നേതാവ്’; വി.ടി ബല്‍റാം

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനം ചൊല്ലിയുള്ള വിവാദങ്ങളില്‍ പ്രതികരണവുമായി വി.ടി ബല്‍റാം എം.എല്‍.എ. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതാണ് തന്റെ വ്യക്തിപരമായ കാഴ്ചപ്പാടെന്ന് ബല്‍റാം പറഞ്ഞു. എന്നാല്‍ സമൂഹത്തിലെ വലിയൊരു വിഭാഗം...

ബ്രൂവറി, ഡിസ്റ്റിലറി അനുമതി റദ്ദാക്കിയ സംഭവം; പിണറായിയെ ട്രോളി വി.ടി ബല്‍റാം

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധം രൂക്ഷമായതോടെ ബ്രൂവറി, ഡിസ്റ്റിലറി അനുമതി റദ്ദാക്കിയ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ പരിഹസിച്ച് വി.ടി ബല്‍റാം എം.എല്‍.എ. ഫേസ്ബുക്കില്‍ ഒരു വീഡിയോ ഷെയര്‍ ചെയ്താണ് ബല്‍റാം ഭരണപക്ഷത്തെ ട്രോളിയത്. നേരത്തെ നടത്തിയ...

ബല്‍റാമിനെതിരെ അശോകന്‍ ചെരുവിലിന്റെ നേതൃത്വത്തില്‍ സി.പി.എം സൈബര്‍ ആക്രമണം

കോഴിക്കോട്: തൃത്താല എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ വി.ടി ബല്‍റാമിനെതിരെ എഴുത്തുകാരന്‍ അശോകന്‍ ചെരുവിലിന്റെ നേതൃത്വത്തില്‍ സി.പി.എം സൈബര്‍ ആക്രമണം. ബല്‍റാമിനെ മോശമായി ചിത്രീകരിച്ചു കൊണ്ടുള്ള പോസ്റ്റിന് അശോകന്‍ ചെരുവില്‍ ലൈക്ക് അടിച്ചതിനെ തുടര്‍ന്നുള്ള...

‘ദാരിദ്ര്യരേഖക്ക് താഴെയുള്ളവരോട് ഒരു മാസത്തെ ശമ്പളം നല്‍കാന്‍ ആവശ്യപ്പെടുന്നത് ക്രൂരതയാണ്’; വി.ടി ബല്‍റാം എം.എല്‍.എ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന ആവശ്യത്തോട് പ്രതികരണവുമായി വി.ടി ബല്‍റാം എം.എല്‍.എ. താങ്കളുടെ സാലറി ചലഞ്ചിനെ അംഗീകരിക്കുന്നുവെന്ന് ബല്‍റാം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു എം.എല്‍.എ എന്ന നിലയില്‍...

അബ്ദുല്‍ സിദ്ദീഖ് വധം: ‘കാര്യാലയങ്ങള്‍ റെയ്ഡ് ചെയ്യണം. നേതാക്കന്മാരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം’;...

കാസര്‍കോഡ്: കാസര്‍കോഡ് സി.പി.എം പ്രവര്‍ത്തകന്‍ അബ്ദുല്‍ സിദ്ദീഖിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കെതിരെ ശക്തമായ പൊലീസ് നടപടികള്‍ ഉണ്ടാകണമെന്ന് വി.ടി ബല്‍റാം എം.എല്‍.എ. ആര്‍.എസ്.എസിന്റെ ആസൂത്രിത കൊലപാതകമാണ് നടന്നിരിക്കുന്നത്. അതിനാല്‍ ശക്തമായ പൊലീസ് നടപടികള്‍ ഉണ്ടാകണമെന്നും...

മുഖ്യമന്ത്രിയെ ‘ചെണ്ടകൊട്ടി’ ട്രോളി വി.ടി ബല്‍റാം എം.എല്‍.എ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചെണ്ട പരാമര്‍ശത്തെ ട്രോളി വി.ടി ബല്‍റാം എം.എല്‍.എ. ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രത്തിലൂടെയാണ് ബല്‍റാമിന്റെ ട്രോളല്‍. ചിത്രത്തിന് താഴെ ഒട്ടേറെ കമന്റുകളും വരുന്നുണ്ട്. കഴിഞ്ഞ ദിവസം കൊല്ലത്ത് മന്ത്രിസഭയുടെ രണ്ടാം...

വി.ടി. ബല്‍റാം എം.എല്‍.എയുടെ ഡ്രൈവര്‍ വാഹനാപകടത്തില്‍ മരിച്ചു

പാലക്കാട്: തൃത്താല എം.എല്‍.എ വി.ടി. ബല്‍റാമിന്റെ െ്രെഡവര്‍ വാഹനാപകടത്തില്‍ മരിച്ചു. തിരുമിറ്റക്കോട് മുതുകാട്ടില്‍ ജയന്‍(43) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ ജയന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. തിരുമിറ്റക്കോട് എല്‍.പി സ്‌കൂളിനു...

‘സ്ഥിരം ഇരട്ടത്താപ്പിനിടയില്‍ വല്ലപ്പോഴുമെങ്കിലും കൊട്ടിഘോഷിക്കപ്പെട്ട ആ പഴയ ഇരട്ടച്ചങ്ക് ഒന്ന് കാണിച്ചു കൊടുക്കണം മിസ്റ്റര്‍...

അധ്യാപിക ദീപനിശാന്തിനെതിരെ കൊലവിളി നടത്തിയ ബി.ജെ.പി ഐ.ടി സെല്‍ നേതാവിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം. കഠ്‌വ കേസില്‍ ദീപക്ശങ്കരനാരായണന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത ദീപനിശാന്തിനെ ഇല്ലാതാക്കണമെന്നായിരുന്നു ബിജുനായരുെട ആഹ്വാനം....

MOST POPULAR

-New Ads-