Monday, February 24, 2020
Tags Wayanad news

Tag: Wayanad news

വയനാട് ചുരത്തില്‍ ജീപ്പ് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

വയനാട്: വയനാട് ചുരത്തില്‍ ജീപ്പ് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. എല്ലാവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചുരത്തിലെ...

വയനാട് മെഡിക്കല്‍ കോളജ്; ബീനാച്ചി എസ്‌റ്റേറ്റ് ഭൂമിക്കായി സമ്മര്‍ദ്ദം ചെലുത്തുമെന്ന് രാഹുല്‍ ഗാന്ധി

കല്‍പ്പറ്റ: വയനാടന്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാര്‍ഗങ്ങളുമായി വയനാടിന്റെ സ്വന്തം എം.പി രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടിലെത്തി. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തില്‍ ഇന്നലെ മുഴുവന്‍ വയനാട് ജില്ലയിലായിരുന്നു രാഹുല്‍...

‘കേരളത്തിന്റെ ആദര്‍ശം ഇതാ’; സഫയെ രാജ്യത്തിന് പരിചയപ്പെടുത്തി രാഹുല്‍ ഗാന്ധി

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ട് ജി.എച്ച്.എസ്.എസിലെ സയന്‍സ് ലാബ് ഉദ്ഘാടനത്തിന് താന്‍ നടത്തിയ പ്രസംഗം തര്‍ജമ ചെയ്ത അതേ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ സഫ ഫെബിയെ രാജ്യത്തിന് പരിചയപ്പെടുത്തി വയനാട് എം.പി രാഹുല്‍...

താന്‍ എന്താണ് കഴിക്കുന്നതെന്ന് ഇന്ത്യയോട് പറയുകയല്ല ധനമന്ത്രിയുടെ ജോലി: രാഹുല്‍ ഗാന്ധി

കോഴിക്കോട്: നിത്യോപയോഗ സാധനങ്ങള്‍ക്ക് വരെ വില കുത്തനെ ഉയര്‍ന്ന് രാജ്യത്ത് സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്ന സാഹചര്യത്തില്‍ സാധാരണക്കാരന്റെ സ്ഥിരം ഭക്ഷത്തില്‍പെട്ട ഉള്ളിയുടെ വില റെക്കോര്‍ഡിലേക്ക് കടക്കുമ്പോഴും കടക്കുമ്പോഴും അസാധാരണ പ്രതികരണവുമായി...

ജാര്‍ഖണ്ഡിലെ പ്രചരണത്തിനിടെ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ജാര്‍ഖണ്ഡില്‍ പ്രചരണത്തിലുള്ള വയനാട് എം.പി രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. മണ്ഡലപര്യടനത്തിന്റെ ഭാഗമായി നാളെ കോഴിക്കോട് എത്തുന്ന അദ്ദേഹം നാലു ദിവസം മണ്ഡലത്തിലെ വിവിധ മേഖലകള്‍...

യുവതിയുടെ ആത്മഹത്യ; സി.പി.എം വയനാട് ജില്ലാ സെക്രട്ടറിക്കെതിരെ പരാതി നല്‍കിയ ഭര്‍ത്താവിന് ക്രൂര മര്‍ദ്ദനം

കല്‍പ്പറ്റ: സി.പി.എം വയനാട് ജില്ലാ സെക്രട്ടറിയുടെ പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ സംഭവത്തില്‍ പരാതി നല്‍കിയ ഭര്‍ത്താവിന് മര്‍ദ്ദനമേറ്റു. മര്‍ദ്ദനമേറ്റ ഷാജുവിനെ വൈത്തിരി താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ച മുമ്പാണഅ...

യാത്ര നിരോധനം; ബന്ദിപ്പൂര്‍ സമരം അവസാനിപ്പിച്ചു

വയനാട് മൈസൂര്‍ 766 ദേശീയപാത ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള യാത്രാ നിരോധനത്തിനെതിരെ നടന്നുവന്ന യുവജന സമരം അവസാനിച്ചു. മന്ത്രിമാരടക്കം സമരത്തിന് പിന്തുണ അര്‍പ്പിച്ച സാഹചര്യത്തിലാണ് സമരം...

വയനാട് ഒറ്റക്കല്ല, ഒപ്പമുണ്ട് കേരളം

മനുഷ്യനെ മറന്നുള്ള പ്രകൃതി സ്‌നേഹം ഒരു ജനതയുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിലയിലേക്ക് നീങ്ങുകയാണ്. പ്രകൃതിയെ സംരക്ഷിക്കുന്നതിനൊപ്പം മനുഷ്യന്റെ മൗലികാവകാശങ്ങള്‍കൂടി അംഗീകരിക്കപ്പെടണമെന്ന പ്രാഥമികമായ ആവശ്യമാണ് വയനാട്ടിലെ ജനങ്ങള്‍ ഉയര്‍ത്തുന്നത്. കോഴിക്കോട്-കൊല്ലഗല്‍...

ബന്ദിപ്പൂര്‍ യാത്രാനിരോധനം; രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു

ദേശീയപാത 766ല്‍ ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള യാത്രാനിരോധനത്തിനെതിരെ വിവിധ യുവജന സംഘടനകള്‍ നടത്തുന്ന നിരാഹാരം സമരം ഏഴാം ദിവസത്തിലേക്ക്. മുന്നൂറ് വര്‍ഷത്തോളം ജനങ്ങള്‍ കര്‍ണാടകയിലേക്ക് പോകാനും തിരിച്ചുവരാനും ആശ്രയിച്ചിരുന്ന ദേശീയപാത കൊട്ടിഅടക്കുന്നതിനെതിരെയുള്ള...

സര്‍ക്കാര്‍ സഹായം നിഷേധിച്ച സംഭവം; നാളെ പുത്തുമലക്കാര്‍ക്കായി പ്രത്യേക ക്യാമ്പ്

കല്‍പ്പറ്റ: പുത്തുമലയില്‍ കഴിഞ്ഞ മാസം 8നുണ്ടായ വന്‍ഉരുള്‍പൊട്ടലില്‍ കിടപ്പാടം നഷ്ടപ്പെട്ട 93 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നതിനായി നാളെ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തിര പ്രളയസഹായധനമായ 10000...

MOST POPULAR

-New Ads-