Thursday, November 15, 2018
Tags Wcc

Tag: wcc

ഡബ്ല്യു.സി.സി ഭാരവാഹികളെ ‘അമ്മ’ ചര്‍ച്ചക്ക് വിളിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന നടിമാരുടെ സംഘടനാ നേതാക്കളെ 'അമ്മ' ചര്‍ച്ചക്ക് വിളിച്ചു. പാര്‍വതി, രേവതി, പത്മപ്രിയ എന്നിവരെയാണ് ചര്‍ച്ചക്ക് വിളിച്ചിരിക്കുന്നത്....

‘അമ്മ’ വിവാദങ്ങളില്‍ മഞ്ജു പ്രതികരിക്കില്ല; ഡബ്ല്യു.സി.സിയില്‍ നിന്നും രാജിവെക്കില്ലെന്നും റിപ്പോര്‍ട്ട്

കൊച്ചി: 'അമ്മ' വിവാദങ്ങള്‍ കത്തി നില്‍ക്കുന്നതിനിടെ വിദേശത്തായിരുന്ന നടി മഞ്ജുവാര്യര്‍ തിരിച്ചെത്തി. യുഎസ്, കാനഡ യാത്രകള്‍ക്കുശേഷമാണ് മഞ്ജു വാര്യയര്‍ തിരിച്ചെത്തിയിരിക്കുന്നത്. എന്നാല്‍ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതിനെച്ചൊല്ലിയുള്ള വിവാദങ്ങളെക്കുറിച്ചു മഞ്ജു തല്‍ക്കാലം പ്രതികരിക്കില്ലെന്നാണ് വിവരം....

‘അമ്മ-ഡബ്ല്യു.സി.സി’ തര്‍ക്കം തീര്‍ക്കണമെന്ന് നടി പത്മപ്രിയ

കൊച്ചി: താരസംഘടന അമ്മയും-വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സിയും തമ്മിലുള്ള തര്‍ക്കം തീര്‍ക്കണമെന്ന് നടി പത്മപ്രിയ. നടന്‍ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് നാലുനടിമാര്‍ രാജിവെച്ച സംഭവത്തെ തുടര്‍ന്നാണ് താരത്തിന്റെ പ്രതികരണം. പ്രശ്‌നം വേഗം തീര്‍ക്കുന്നതാണ് സിനിമക്ക് നല്ലതെന്ന്...

‘ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം ചര്‍ച്ചചെയ്യണമായിരുന്നു’; ‘അമ്മ’ വിവാദങ്ങളില്‍ കമല്‍ഹാസന്‍

കൊച്ചി: താരസംഘടന 'അമ്മ'യുടെ നടപടികളില്‍ പ്രതികരണവുമായി നടന്‍ കമല്‍ഹാസന്‍. ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കുന്ന കാര്യത്തില്‍ ചര്‍ച്ച നടത്തണമായിരുന്നുവെന്ന് കമല്‍ഹാസന്‍ പറഞ്ഞു. മനോരമ ചാനലിന്റെ കോണ്‍ക്ലേവ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡബ്ല്യു.സി.സി ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ക്ക്...

മോഹന്‍ലാലിന്റെ വിശദീകരണം: പരാമര്‍ശങ്ങളില്‍ അമര്‍ഷവുമായി ആക്രമിക്കപ്പെട്ട നടി

കൊച്ചി: താരസംഘടന 'അമ്മ'യിലേക്ക് നടന്‍ ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തിയ പരാമര്‍ശങ്ങളില്‍ അതൃപ്തി അറിയിച്ച് ആക്രമിക്കപ്പെട്ട നടി. അടുത്ത സുഹൃത്തും നടിയുമായ രമ്യ നമ്പീശനാണ് മോഹന്‍ലാലിന്റെ വിശദീകരണങ്ങളില്‍ നടിക്ക് അമര്‍ഷമുണ്ടെന്ന്...

‘നടി ഇടവേളബാബുവിന് പരാതി നല്‍കിയിരുന്നു’; മോഹന്‍ലാലിനെതിരെ ഡബ്ല്യു.സി.സി

കൊച്ചി: നടന്‍ ദിലീപിനെ താരസംഘടന അമ്മയിലേക്ക് തിരിച്ചെടുത്തത് സംബന്ധിച്ച് പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തിയ വിശദീകരണത്തില്‍ വിമര്‍ശനവുമായി ഡബ്ല്യു.സി.സി. മോഹന്‍ലാലിന്റെ വാര്‍ത്താ സമ്മേളനം പ്രതീക്ഷകള്‍ക്ക് വിപരീതവും അങ്ങേയറ്റം നിരാശാജനകവുമായിരുന്നുവെന്ന് ഡബ്ല്യു.സി.സി പറഞ്ഞു. നടി പരാതി...

റിമയും ഗീതു മോഹന്‍ദാസും ‘അമ്മ’യില്‍ നിന്ന് രാജിവെച്ചിട്ടില്ല; മോഹന്‍ലാലിന് പിന്നാലെ നടിമാരെ തള്ളി ഇടവേള...

കൊച്ചി: ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ പ്രതിഷേധിച്ച് ഡബ്ല്യൂ.സി.സി അംഗങ്ങളായ നാല് നടിമാര്‍ താരസംഘടനയായ അമ്മയില്‍ നിന്നും രാജിവച്ചുവെന്ന വാര്‍ത്തകള്‍ തള്ളി അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും രംഗത്ത്. ദിലീപ് വിവാദത്തില്‍ പ്രതിഷേധിച്ച്...

നടി ആക്രമിക്കപ്പെട്ട കേസ്: അമ്മയിലെ വിവാദങ്ങള്‍ക്കിടെ ദിലീപിന്റെ അറസ്റ്റിന് ഇന്നേക്ക് ഒരു വര്‍ഷം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിന് ഇന്നേക്ക് ഒരു വര്‍ഷം. കഴിഞ്ഞ വര്‍ഷം ജൂലായ് പത്തിനാണ് ദിലീപ് അറസ്റ്റിലാവുന്നത്. കേസില്‍ ഗൂഢാലോചനക്കുറ്റത്തിനാണ് ദിലീപിനെ അന്വേഷണ സംഘം അറസ്റ്റുചെയ്തത്. 85 ദിവസത്തെ...

ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ ആരും എതിര്‍ത്തില്ല; രാജിവെച്ചത് രണ്ടു നടിമാര്‍ മാത്രമെന്നും മോഹന്‍ലാല്‍

കൊച്ചി: ഡബ്ല്യു.സി.സിയുടെ പരാതിയില്‍ തീരുമാനം എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം എടുക്കുമെന്ന് നടന്‍ മോഹന്‍ലാല്‍. ദിലീപിനെ പുറത്താക്കിയ തീരുമാനം തത്രപാടില്‍ എടുത്തതാണെന്നും മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദിലീപ് വിഷയത്തില്‍ അമ്മയില്‍ കടുത്ത ഭിന്നതയുണ്ടായിരുന്നു. സംഘടന പിളരുന്ന...

സംവിധായകന്‍ അയാളാണെങ്കില്‍ ‘ഉപ്പും മുളകില്‍’ തുടരില്ലെന്ന് നിഷ സാരംഗി

കൊച്ചി: സംവിധായകന്‍ അയാളാണെങ്കില്‍ 'ഉപ്പും മുളകില്‍' തുടരില്ലെന്ന് സീരിയല്‍ നടി നിഷ സാരംഗി. ഒരു ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് സീരിയലുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിഷ പുതിയ നിലപാടെടുത്തത്. നേരത്തെ, സംവിധായകന്‍ ഉണ്ണിക്കൃഷ്ണന്‍ മോശമായി...

MOST POPULAR

-New Ads-