Thursday, May 28, 2020
Tags Wedding

Tag: wedding

മഹല്ല് കമ്മിറ്റിയുടെ കരുതലില്‍ വൈഷ്ണവിക്ക് മംഗല്യസാഫല്യം

പാലക്കാട്: മഹല്ല് കമ്മിറ്റിയുടെ കീഴില്‍ വേറിട്ടൊരു വിവാഹത്തിന് കഴിഞ്ഞ ദിവസം ചെര്‍പുളശ്ശേരി പുതുക്കാട് സാക്ഷിയായി. അനാഥയായി കഴിഞ്ഞിരുന്ന വൈഷ്ണവിയുടെ വിവാഹം പുതുക്കാട് അല്‍ബദ്ര്‍ മഹല്ല് കമ്മറ്റിയാണ് നടത്തിക്കൊടുത്തു. നവ...

കോവിഡ് കാലത്തെ വിവാഹം; ലോക്ക്ഡൗണില്‍ മിന്നു കെട്ടാന്‍ യുവാവ് സൈക്കിളില്‍ സഞ്ചരിച്ചത് നൂറു കിലോമീറ്റര്‍!

ഹാമിര്‍പൂര്‍: യു.പിയില്‍ സ്വന്തം വിവാഹത്തിനായി യുവാവ് സൈക്കിളില്‍ സഞ്ചരിച്ചത് നൂറ് കിലോമീറ്റര്‍. ഹാമിര്‍പൂര്‍ ജില്ലയിലെ പൗതിയ ഗ്രാമത്തില്‍ കല്‍കു പ്രജാപതി എന്നയാളാണ് മിന്നുകെട്ടാനായി മഹോബ ജില്ലയിലെ പുനിയ ഗ്രാമത്തിലേക്ക് സൈക്കിളിലെത്തിയത്....

ഓസ്‌ട്രേലിയന്‍ താരം മാക്‌സ്‌വെല്‍ വിവാഹിതനാകുന്നു; വധു തമിഴ് വംശജ

മെല്‍ബണ്‍: ഓസ്‌ട്രേലിയയുടെ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ വിവാഹിതനാകുന്നു. ഇന്ത്യന്‍ വംശജയായ വിനി രാമനാണ് വധു. തമിഴ്‌നാട്ടില്‍ വേരുകളുള്ള വിനി ജനിച്ചതും വളര്‍ന്നതും ഓസ്‌ട്രേലിയയിലാണ്.

മസ്ജിദ് മുറ്റത്ത് കതിര്‍മണ്ഡപം; അഞ്ജുവിന്റെയും ശരതിന്റെയും വിവാഹം ആഘോഷമാക്കി ചേരാവള്ളിക്കാര്‍

ചേരാവള്ളി മുസ്ലീം ജമാഅത്ത് പള്ളി അങ്കണത്തില്‍ ഒരുക്കിയ കതിര്‍മണ്ഡപത്തില്‍ ശരത് അഞ്ജുവിന്റെ കഴുത്തില്‍ താലിചാര്‍ത്തി. ഞായറാഴ്ച രാവിലെ 11.30നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം....

വിവാഹ വേദി നിലപാടിന്റെ വേദിയാക്കി നവദമ്പതികള്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിവാഹ വേദിയും പ്രതിഷേധത്തിന്റെ ഇടമാക്കി ദമ്പതികള്‍. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങാണ് ഫേസ്്ബുക്കിലൂടെ നവദമ്പതികളുടെ...

വീണ്ടുമൊരു പാക് ക്രിക്കറ്റ് താരം കൂടി ഇന്ത്യക്കാരിയെ കല്യാണം കഴിക്കുന്നു!

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റര്‍ ശുഹൈബ് മാലികും രണ്ട് ദേശീയതകളുടെ അതിര്‍ത്തിയെ ഭേദിച്ച് ഒന്നിച്ച വാര്‍ത്ത വലിയ കോളിളക്കത്തിന് കാരണമായിരുന്നു. ഇരുവരുടെയും മിന്നുകെട്ടിനെ എതിര്‍ത്തും...

ഗുജറാത്തില്‍ ദളിത് കുടുംബത്തിന്റെ വിവാഹാഘോഷത്തിന് നേരെ മേല്‍ജാതിക്കാരുടെ കല്ലേറ്

അഹമ്മദാബാദ്: ദളിത് കുടുംബത്തിന്റെ വിവാഹാഘോഷത്തിനു നേരെ ഉയര്‍ന്ന ജാതിക്കാര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ഗുജറാത്തില്‍ സംഘര്‍ഷം. ആരാവല്ലി ജില്ലയിലെ ഖംഭിസാര്‍ ഗ്രാമത്തിലാണ് സംഭവം. പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്താണ് ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടത്. അടുത്ത...

ഒരേസമയം രണ്ട് സ്ത്രീകളുമായി വിവാഹം; വാര്‍ത്തകളോട് റൊണാള്‍ഡിഞ്ഞോയുടെ പ്രതികരണം

വെറ്ററന്‍ ഫുട്‌ബോളര്‍ റൊണാള്‍ഡീഞ്ഞോയുടെ വിവാഹമാണ് ബ്രസീലിയന്‍ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചൂടുള്ള വിഷയം. ബാര്‍സയുടെ മുന്‍ ഇതിഹാസതാരം ഓഗസ്റ്റില്‍ ഒരേ വേദിയില്‍ പ്രിസ്ചില്ല കൊയ്‌ലോ, ബിയാട്രീസ് സൂസ എന്നീ യുവതികളെ വിവാഹം ചെയ്യുമെന്ന് ഓ...

മെസ്സിക്ക് ഇന്ന് മാംഗല്യം; ആഘോഷത്തില്‍ പങ്കെടുക്കാന്‍ സഹതാരങ്ങള്‍ എത്തി

വര്‍ത്തമാന ഫുട്‌ബോളിലെ മികച്ച കളക്കാരനെന്ന് വാഴ്ത്തപ്പെടുന്ന ലയണല്‍ മെസ്സിക്ക് ഇന്ന് മാംഗല്യം. ബാല്യകാല സുഹൃത്തും തന്റെ രണ്ട് മക്കളുടെ അമ്മയുമായ ആന്റോനെല്ല റോക്കുസോയെ ആണ് മെസ്സി വിവാഹം ചെയ്യുന്നത്. അര്‍ജന്റീനയിലെ റൊസാരിയോ നഗരത്തില്‍...

വരന്റെ ഡിമാന്റില്‍ മാറ്റം; വൈക്കം വിജയലക്ഷ്മി വിവാഹത്തില്‍ നിന്ന് പിന്‍മാറി

കൊച്ചി: നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് ഗായിക വൈക്കം വിജയലക്ഷ്മി പിന്‍മാറി. തൃശൂര്‍ കുന്നത്തങ്ങാടി സ്വദേശി സന്തോഷുമായി മാര്‍ച്ച് 29നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹ നിശ്ചയത്തിനുശേഷം സന്തോഷിന്റെ പെരുമാറ്റത്തില്‍ വന്ന മാറ്റമാണ് വിവാഹത്തില്‍ നിന്ന്...

MOST POPULAR

-New Ads-