Saturday, November 17, 2018
Tags White House

Tag: White House

വാഷിങ്ടണില്‍ വെളുത്ത വംശീയ വാദികളുടെ പ്രക്ഷോഭം ജനക്കൂട്ടത്തില്‍ നിഷ്ഫലമായി

വാഷിങ്ടണ്‍: വെളുത്ത വര്‍ഗ്ഗക്കാരായ വംശീയ വാദികളും കറുത്ത വര്‍ഗ്ഗക്കാരും നടത്തിയ പ്രക്ഷോഭ റാലികള്‍ കൂടുതല്‍ ആഘാതങ്ങളുണ്ടാക്കാതെ പര്യവസാനിച്ചു. വെര്‍ജീനയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ പ്രക്ഷോഭത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും തുടര്‍ന്ന നിരവധി സ്ഥലങ്ങളിലേക്ക് പ്രക്ഷോഭം പടരുകയും...

ട്രംപ് ആദ്യമായി വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു: വൈറ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധ...

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡണ്ടായ ശേഷം ആദ്യമായി വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. ബുധനാഴ്ച സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ വിവിധ മുസ്‌ലിം രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു. ലോകമെമ്പാടുമുള്ള മുസ്‌ലിംകള്‍ക്ക് റമദാന്‍ ആശംസകള്‍...

പാകിസ്താന് അമേരിക്കയുടെ അന്ത്യശാസന; 48 മണിക്കൂറിനുള്ളില്‍ നടപടിയെന്ന് വൈറ്റ്ഹൗസ്

വാഷിങ്ടണ്‍: അമേരിക്കയും പാകിസ്താനും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ രൂക്ഷമായി. പാകിസ്താനെതിരെ 48 മണിക്കൂറുകള്‍ക്കുള്ളില്‍ കടുത്ത നടപടിയെടുക്കുമെന്ന് വൈറ്റഹൗസ് വൃത്തങ്ങള്‍ അറിയിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്. വാചകങ്ങളിലൂടെ മാത്രം അമേരിക്കയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ച...

ഒബാമയും മിഷേലും പുസ്തക രചനയില്‍

പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസുമായി കരാര്‍ വാഷിങ്ടണ്‍: മുന്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബയും പത്‌നി മിഷേല്‍ ഒബാമയും എഴുതുന്ന പുസ്തകങ്ങളുടെ പ്രസിദ്ധീകരണാവകാശം പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് സ്വന്തമാക്കി. രണ്ടു പുസ്തകങ്ങളാണ് ഒബാമയും മിഷേലും...

വൈറ്റ് ഹൗസില്‍ ദീപം തെളിയിച്ച് ഒബാമയുടെ ദീപാവലി ആഘോഷം

വാഷിങ്ടണ്‍: അമേരിക്കയില്‍ ദീപാവലി ആഘോഷത്തില്‍ പങ്ക്‌ചേര്‍ന്നു വൈറ്റ് ഹൗസിലെ ഔദ്യോഗിക ഓഫീസില്‍ ആദ്യമായി ദീപം തെളിയിച്ച ചരിത്രവുമായി യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ ദീപാവലിയില്‍ ദീപം തെളിയിക്കുന്ന...

MOST POPULAR

-New Ads-