Tuesday, September 25, 2018
Tags Windies

Tag: windies

വിന്‍ഡീസിന്റെ മധുര പ്രതികാരം; രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടില്‍ തോല്‍പ്പിച്ചു

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് ചരിത്ര വിജയം. രണ്ടാം ഇന്നിങ്‌സിലും സെഞ്ച്വറി നേടിയ ഷായ് ഹോപ്പിന്റെ മികവില്‍ അഞ്ചു വിക്കറ്റിന്റെ ജയമാണ് സന്ദര്‍ശകര്‍ നേടിയത്. ഒന്നാം ടെസ്റ്റില്‍ മൂന്നാം ദിനം...

ധോണിയുടെ മികവ്, വെസ്റ്റന്‍ഡീസിനെതിരെ ഇന്ത്യയക്ക് 93 റണ്‍സ് ജയം

  വെസ്റ്റ്ന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ മുന്‍ക്യാപ്റ്റന്‍ എം എസ് ധോണിയുടെയും(79 പന്തില്‍ പുറത്താവാതെ 78) ഓപ്പണര്‍ അജിങ്ക്യാ രഹാനെയുടെയും(72) മികവില്‍ ഇന്ത്യക്ക് ഗംഭീര വിജയം. ഇന്ത്യ അടിച്ചുകൂട്ടിയ 252 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന...

വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു; രോഹിതിനും ബുംറക്കും വിശ്രമം

മുംബൈ: വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ, പേസ് ബൗളര്‍ ജസ്പ്രിത് ബുംറ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ഥ്, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവര്‍ ടീമിലെത്തി. ജൂണ്‍...

അവിശ്വസനീയ പ്രകടനവുമായി ബിശു: വിന്‍ഡീസ്-പാക് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്

ദുബൈ: വെസ്റ്റ് ഇന്‍ഡീസ്-പാകിസ്താന്‍ ഒന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ഇന്നിങ്‌സില്‍ പാകിസ്താന്റെ എട്ട് വിക്കറ്റ് വീഴ്ത്തി അവിശ്വസനീയ പ്രകടനം കാഴ്ചവെച്ച ദേവേന്ദ്ര ബിശുവാണ് വിന്‍ഡീസിന് പ്രതീക്ഷ നല്‍കിയത്. അസ്ഹര്‍ അലിയുടെ ട്രിപ്പിള്‍...

MOST POPULAR

-New Ads-