Thursday, November 15, 2018
Tags Women in cinema collective

Tag: women in cinema collective

മഞ്ജുവാര്യരുടെ രാജിയെക്കുറിച്ച് പ്രതികരണവുമായി വിമണ്‍ ഇന്‍ സിനിമ കളക്ടീവ്

സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവില്‍(ഡബ്ല്യു.സി.സി) നിന്ന് നടി മഞ്ജുവാര്യര്‍ രാജിവെച്ചുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് ഡബ്ല്യു.സി.സി അംഗം വിധുവിന്‍സെന്റ്. മഞ്ജുവാര്യര്‍ ഇത്തരത്തിലൊരു കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് വിധുവിന്‍സെന്റ് പറഞ്ഞു. രാജിവെക്കുന്നതു സംബന്ധിച്ച്...

‘വുമണ്‍ ഇന്‍ സിനിമ കളക്ടീവില്‍’ നിന്ന് നടി മഞ്ജുവാര്യര്‍ പിന്‍മാറി’; പ്രചാരണത്തിന്റെ യാഥാര്‍ത്ഥ്യം ഇങ്ങനെ

സിനിമയിലെ വനിതാ സംഘടനയായ 'വുമണ്‍ ഇന്‍ സിനിമ കളക്ടീവില്‍' നിന്ന് നടി മഞ്ജുവാര്യര്‍ പിന്‍മാറിയെന്ന വാര്‍ത്ത അടിസ്ഥാന രഹതിമാണെന്ന് മഞ്ജുവാര്യരോട് അടുത്ത വൃത്തങ്ങള്‍. ഈ വാര്‍ത്ത ശരിയല്ലെന്ന് മഞ്ജുവുമായി അടുത്ത വൃത്തങ്ങള്‍ മാധ്യമങ്ങളോട്...

‘കണ്ണു കുത്തിപ്പൊട്ടിച്ചെന്നു കരുതി കാഴ്ചപ്പാട് ഇല്ലാതാകുമോ?’; സിനിമയിലെ വനിതാ സംഘടനക്ക് കെ.ആര്‍ മീരയുടെ പിന്തുണ

സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യു.സി.സിക്ക് എഴുത്തുകാരി കെ.ആര്‍ മീരയുടെ പിന്തുണ. സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് ഒരു സംഘടന രൂപീകരിക്കാമെന്നും തങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍ മറ്റാരെയും ആവശ്യമില്ലെന്നും തെളിയിച്ച സംഘടനയാണ വുമണ്‍ ഇന്‍ സിനിമ കളക്ടീവെന്ന്...

പാര്‍വ്വതിക്കെതിരെ വിമര്‍ശനങ്ങളുടെ പെരുമഴ, പ്രശസ്തിക്കുവേണ്ടിയുള്ള തന്ത്രമെന്ന് കസബ സംവിധായകന്‍ നിഥിന്‍

മമ്മുട്ടിക്കേതിരേയും കസബ സിനിമക്കെതിരേയും വിമര്‍ശനം ഉന്നയിച്ച നടി പാര്‍വ്വതിക്കെതിരെ സിനിമാമേളകയില്‍ വിമര്‍ശനം ശക്തം. കസബയുടെ നിര്‍മ്മാതാവ് വിമര്‍ശനവുമായി രംഗത്തെത്തിയതിന് പിന്നാലെ സംവിധായകന്‍ നിഥിന്‍ രഞ്ജിപണിക്കരും വിമര്‍ശനവുമായെത്തി. പാര്‍വ്വതിയുടെ വിമര്‍ശനം പ്രശസ്തി നേടിയെടുക്കാനുള്ള തന്ത്രമാണെന്ന്...

‘മറവിയാണെങ്കില്‍ പരസ്യമായി സമ്മതിക്കുന്നതാണ് മാന്യത’; കമലിനെതിരെ എഴുത്തുകാരി ശാരദക്കുട്ടി

ചലച്ചിത്രമേളയില്‍ ദേശീയപുരസ്‌കാര ജേതാവ് നടി സുരഭി ലക്ഷ്മിയെ ഒഴിവാക്കിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. സുരഭിയെ ഒഴിവാക്കിയതിന് പിന്നില്‍ മറവിയാണെങ്കില്‍ പരസ്യമായി സമ്മതിക്കുന്നതാണ് മാന്യതയെന്ന് എഴുത്തുകാരി ശാരദക്കുട്ടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് സിനിമയിലെ വനിതാ...

‘ആ പെണ്‍കുട്ടിക്കു മുന്നിലുള്ള വേദനിപ്പിക്കുന്ന സത്യം ഒരിക്കലും നിങ്ങളുടെ മനസ്സില്‍ നിന്ന് മാഞ്ഞു പോകാതിരിക്കട്ടെ’;...

ആക്രമിക്കപ്പെട്ട നടിക്ക് വീണ്ടും പിന്തുണയുമായി സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. ആ പെണ്‍കുട്ടിക്കു മുന്നിലുള്ള വേദനിപ്പിക്കുന്ന സത്യം ഒരിക്കലും നിങ്ങളുടെ മനസ്സില്‍ നിന്ന് മാഞ്ഞു പോകാതിരിക്കട്ടെയെന്ന് കൂട്ടായ്മ ഫേസ്ബുക്ക്...

സിനിമയിലെ വനിതാ കൂട്ടായ്മക്കെതിരെ തുറന്നടിച്ച് നടി ലക്ഷ്മിപ്രിയ

സിനിമയിലെ വനിതാ കൂട്ടായ്മയായ 'വുമണ്‍ ഇന്‍ കളക്റ്റീവി'നെതിരെ നടി ലക്ഷ്മിപ്രിയ രംഗത്ത്. സിനിമയിലെ ഭൂരിഭാഗം നടിമാരോടും ആലോചിക്കാതെയാണ് വനിതാ സംഘടന രൂപീകരിച്ചതെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു. സംഘടനയില്‍ ഇരുപതോളം പേര്‍ മാത്രമേ ഉള്ളൂ. ബാക്കിയെല്ലാ...

ദിലീപ് ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസെടുത്തു

കൊച്ചി: ആക്രമിക്കപ്പെട്ടതിന് ശേഷം ഇരയായ നടിയെ സോഷ്യല്‍മീഡിയയിലും മാധ്യമങ്ങളിലും അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു. വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് പ്രവര്‍ത്തകരും ലോയേഴ്‌സ് അസോസിയേഷനും നല്‍കിയ പരാതിയിലാണ് ഉത്തരവ്. ദിലീപ്, സലീംകുമാര്‍,അജു...

‘ചലച്ചിത്ര മേഖല ലൈംഗിക പീഡന വിമുക്ത മേഖലയല്ല’; ഇന്നസെന്റിനെതിരെ ആഞ്ഞടിച്ച് വുമണ്‍ ഇന്‍ സിനിമാ...

കൊച്ചി:അമ്മ പ്രസിഡന്റ് ഇന്നസെന്റിനെതിരെ സിനിമയിലെ വനിതാ കൂട്ടായ്മ വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. മലയാള സിനിമയില്‍ നടിമാര്‍ക്കെതിരെ ലൈംഗികചൂഷണമില്ലെന്ന പരാമര്‍ശത്തിനെതിരെയാണ് കൂട്ടായ്മ രംഗത്തുവന്നത്. വുമണ്‍ ഇന്‍ സിനിമാ കളക്ടീവിനെ സ്വാഗതം ചെയ്തു കൊണ്ട്...

നടി ആക്രമിക്കപ്പെട്ട സംഭവം; ദൃശ്യങ്ങളുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളില്‍ മാന്യത പാലിച്ചില്ലെങ്കില്‍ നിയമനടപടിയെന്ന് സിനിമയിലെ വനിതാ...

കൊച്ചി: നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ നല്‍കുന്നതില്‍ മാന്യതയും മര്യാദയും പാലിച്ചില്ലെങ്കില്‍ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിനിമയിലെ വനിതാ സംഘടനയായ വുമണ്‍ ഇന്‍ സിനിമ കളക്റ്റീവ്. പോലീസിനു ലഭിച്ച ദൃശ്യങ്ങളെ സംബന്ധിച്ച്...

MOST POPULAR

-New Ads-