Thursday, July 9, 2020
Tags Yogi adhithyanath

Tag: yogi adhithyanath

“റാം” എന്ന പേരു നല്‍കിയാല്‍ എല്ലാ പ്രശ്‌നവും തീരുമോയെന്ന് പട്ടേല്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഓരോ പൗരനും റാം എന്ന പേരു നല്‍കിയാല്‍ രാജ്യം നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമോ എന്ന് പട്ടേദാര്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍. യു.പി സര്‍ക്കാരിന്റെ പേരു മാറ്റല്‍...

സുപ്രീം കോടതിയും രാജ്യവും ഞങ്ങളുടേത്: രാമക്ഷേത്രം നിര്‍മിക്കുമെന്ന് യു.പി ബി.ജെ.പി മന്ത്രി

ലക്‌നോ: സുപ്രീം കോടതിയേയും രാമക്ഷേത്രത്തേയും ബന്ധപ്പെടുത്തി വിവാദ പ്രസ്താവനയുമായി യു.പി മന്ത്രി. സുപ്രീം കോടതി തങ്ങളുടേതായതിനാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നായിരുന്നു ഉത്തര്‍ പ്രദേശ് സഹകരണ വകുപ്പ് മന്ത്രി മുകുത് ബിഹാരി വര്‍മയുടെ വിവാദ...

ഉത്തര്‍പ്രദേശില്‍ ടോള്‍ബൂത്തുകള്‍ക്കും ഇനി കാവി നിറം

ലക്‌നൗ: സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പാര്‍ക്കുകള്‍ക്കും ഡിവൈഡറുകള്‍ക്കും പിന്നാലെ യു.പിയില്‍ ടോള്‍ബൂത്തുകള്‍ക്കും കാവിനിറം. മുസഫര്‍നഗര്‍-ഷരാണ്‍പൂര്‍ ഹൈവേയിലെ ടോള്‍ബൂത്തുകള്‍ക്കാണ് കാവി നിറം നല്‍കിയിരിക്കുന്നത്. ആദിത്യനാഥ് അധികാരത്തിലെത്തിയ ശേഷം യു.പിയില്‍ എല്ലാം കാവിയാവുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ സംസ്ഥാനത്തെ...

യോഗി ആദിത്യനാഥിന്റെ സെക്രട്ടറി കൈക്കൂലി ആവശ്യപ്പെട്ടു എന്ന് ഗവര്‍ണര്‍ക്ക് പരാതി: പരാതിക്കാരനെ പൊലീസ് അറസ്റ്റ്...

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്പി ഗോയല്‍ കൈക്കൂലി ആവശ്യപ്പെട്ടു എന്നാരോപിച്ച് യുപി ഗവര്‍ണര്‍ റാംനായിക്കിന് ഇ-മെയില്‍ അയച്ച യുവവ്യവസായി അഭിഷേക് ഗുപ്തയെ പൊലീസ് അറസ്റ്റു ചെയ്തു. വ്യാഴായ്ച ബി.ജെ.പി...

ഉപതെരഞ്ഞെടുപ്പുകളിലെ കനത്ത തോല്‍വി: യുപിയില്‍ യോഗിക്കെതിരെ പരസ്യമായി പാര്‍ട്ടി നേതാക്കള്‍ രംഗത്ത്

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് കൈറാന ഉപതെരഞ്ഞെടുപ്പില്‍ ബി.ജ.പിയുടെ പരാജയത്തിനു പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ബി.ജെ.പി എം.എല്‍.എ രംഗത്ത്. ഹര്‍ദോയി ജില്ലയില്‍ നിന്നുള്ള എം.എല്‍.എയായ ശ്യാം പ്രകാശാണ് ഫെയ്‌സ്ബുക്കിലൂടെ യോഗിയ്‌ക്കെതിരെ രംഗത്തെത്തിയത്. പ്രധാനമന്ത്രി...

പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി വരുമോയെന്ന് ഭയം; ആദിത്യനാഥിനെതിരെ മോദിയുടെ പിന്തുണയോടെ പാര്‍ട്ടിയില്‍ പടയൊരുക്കം

ലഖ്‌നൗ: ഉപതെരഞ്ഞെടുപ്പുകളിലെ കനത്ത പരാജയത്തിന് പിന്നാലെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം. കൈരാന ലോക്‌സഭാ സീറ്റിലും നൂപുര്‍ നിയമസഭാ സീറ്റിലും കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെട്ടിരുന്നു. ഒരു...

യുപിയില്‍ സ്വന്തം പണം ചിലവഴിച്ച് കുട്ടികളുടെ ജീവന്‍ രക്ഷിച്ച ഡോക്ടറുടെ ആരോഗ്യനില അപകടത്തിലെന്ന് ഭാര്യ

ലക്നൗ: ബി.ആര്‍.ഡി ആശുപത്രിയില്‍ നിന്നും ഓക്സിജന്‍ സിലിണ്ടര്‍ തന്റെ സ്വകാര്യ ക്ലിനിക്കിലേക്ക് കടത്തിയെന്ന ആരോപണത്തില്‍ അറസ്റ്റിലായ ഡോക്ടര്‍ കഫീല്‍ ഖാനിന് ജയിലില്‍ മതിയായ ചികിത്സ ലഭിക്കുന്നില്ലയെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ ഭാര്യ രംഗത്ത്. കഫീല്‍...

യോഗിക്ക് ദളിത് മിത്രപുരസ്‌കാരം: പ്രതിഷേധവുമായി ദളിത് പ്രവര്‍ത്തകര്‍

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ദളിത് മിത്ര പുരസ്‌കാരം നല്‍കിയതിനെതിരെ വന്‍പ്രതിഷേധം. അംബേദ്കറുടെ ജന്മവാര്‍ഷിക ദിനത്തില്‍ അംബേദ്കര്‍ മഹാസഭയാണ് യോഗിക്ക് പുരസ്‌കാരം നല്‍കിയത്. ഇതിനെതിരെ മഹാസഭയുടെ ഓഫീസിനു മുമ്പില്‍ പ്രതിഷേധിച്ച ദളിത്...

അംബേദ്കര്‍ ജയന്തി ദിനത്തില്‍ ഇസ്‌ലാം മതം സ്വീകരിക്കുമെന്ന് ഉത്തര്‍പ്രദേശിലെ ദളിതര്‍

ലക്‌നൗ: അംബേദ്കര്‍ ജയന്തി ദിനമായ ഏപ്രില്‍ 14ന് ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമെന്ന് ഉത്തര്‍പ്രദേശിലെ ഗ്രാമവാസികള്‍. ഏപ്രില്‍ രണ്ടിലെ ഭാരത് ബന്ദുമായി ബന്ധപ്പെട്ട് ദളിതര്‍ക്കെതിരെ കള്ളക്കേസെടുക്കുന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ശോഭാപൂര്‍ ഗ്രാമവാസികളുടെ...

അംബേദ്ക്കറുടെ പേര് മാറ്റല്‍; യോഗിക്കെതിരെ ആഞ്ഞടിച്ച് മായാവതി

ന്യൂഡല്‍ഹി: ഭരണഘടനാശില്‍പ്പി ഡോ അംബേദ്കറുടെ പേര് മാറ്റലിനെതിരെ ബിഎസ്പി നേതാവ് മായാവതി രംഗത്ത്. ബാബാസാഹേബിന്റെ അനുയായികള്‍ പീഡനത്തിന് ഇരകളാകുന്ന രാജ്യത്ത് ഈ നടപടി വിലകുറഞ്ഞ പബ്ലിസിറ്റി നേടിയെടുക്കാന്‍ വേണ്ടി മാത്രമാണെന്ന് അവര്‍ പറഞ്ഞു....

MOST POPULAR

-New Ads-