Thursday, July 9, 2020
Tags Yogi adhithyanath

Tag: yogi adhithyanath

യോഗിയുടെ രണ്ടുമാസത്തെ ഭരണം; 240 കൊലപാതകങ്ങളും, 179 ബലാത്സംഗങ്ങളുമായി ഉത്തര്‍പ്രദേശ്

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരത്തിലേറിയതിന് ശേഷം കുറ്റകൃത്യങ്ങളില്‍ ഞെട്ടിപ്പിക്കുന്ന വര്‍ദ്ധനവ്. രണ്ടുമാസത്തെ യോഗിയുടെ ഭരണത്തില്‍ സംസ്ഥാനത്ത് 240 കൊലപാതകങ്ങളും 179 ബലാത്സംഗങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാര്‍ച്ചിലാണ് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. ഭരണത്തിനുകീഴില്‍...

ട്രെയിനില്‍ മുസ്‌ലിം യുവതിയെ പോലീസുകാരന്‍ ബലാത്സംഗം ചെയ്തു; പ്രതിക്ക് ജയിലില്‍ വി.ഐ.പി പരിഗണന ലഭിക്കുന്ന...

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ തീവണ്ടിയില്‍വെച്ച് മുസ്‌ലിം യുവതിയെ ബലാത്സംഗം ചെയ്ത പോലീസുകാരന് പോലീസ് സ്‌റ്റേഷനില്‍ വി.ഐ.പി പരിഗണന. യുവതിയെ ബലാത്സംഗം ചെയ്തത് ഗവണ്‍മെന്റ് റെയില്‍വേ പോലീസ് കോണ്‍സ്റ്റബിളായ കമാല്‍ ശുക്ല(24)ആണ്. ഇയാള്‍ക്ക് സ്‌റ്റേഷനില്‍ വി.ഐ.പി...

യോഗി ആദിത്യനാഥ് അയോധ്യയിലെത്തി; രാമക്ഷേത്രത്തിലെത്തി പ്രാര്‍ഥന നടത്തി

ലഖ്‌നൗ: മുതിര്‍ന്ന ബിജെപി നേതാക്കളായ ലാല്‍ കൃഷ്ണ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം സ്ഥിരീകരിച്ച കോടതി വിധി പുറത്തു വന്നതിനു പിന്നാലെ അയോധ്യ സന്ദര്‍ശനം നടത്തി...

സഹരണ്‍പുര്‍ കലാപം: സ്ഥലം സന്ദര്‍ശനം; രാഹുല്‍ ഗാന്ധിക്ക് ഉത്തര്‍പ്രദേശ് പൊലീസിന്റെ വിലക്ക്‌

ലക്‌നൗ: പശ്ചിമ യുപിയിലെ കലാപബാധിത പ്രദേശമായ സഹരണ്‍പുര്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അധികൃതര്‍ അനുമതി നിഷേധിച്ചു. എന്നാല്‍ കലാപ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും എന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് രാഹുല്‍. സ്ഥലം...

പൂവാലന്മാരെ കൈകാര്യം ചെയ്യാന്‍ പരിശീലനം നല്‍കി ഉത്തര്‍പ്രദേശ് പൊലീസ്

ലഖ്‌നൗ: എങ്ങനെ ഒരു പൂവാലനെ തിരിച്ചറിയാമെന്ന് പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ച് പൊലീസിനെ പഠിപ്പിക്കുകയാണ് യോഗി ആദിത്യനാഥിന്റെ പൊലീസ്. ഉത്തര്‍പ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പൂവാലന്മാരെ കൈകാര്യം ചെയ്യുന്നതെങ്ങനെ എന്ന് പരിശീലിപ്പിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍...

നിയമസഭയില്‍ ആര്‍.എസ്.എസിനെ വാനോളം പുകഴ്ത്തി യോഗി ആദിത്യനാഥ്

ലക്‌നൗ: നിയമസഭയില്‍ ആര്‍.എസ്.എസിനെ വാനോളം പുകഴ്ത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപി നിയമസഭയില്‍ ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിനു മറുപടി ചര്‍ച്ചയില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി. രാഷ്ട്രീയവുമായി ബന്ധമില്ലാത്ത ആര്‍എസ്എസ് പോലുള്ള സംഘടനകളെക്കുറിച്ചു...

യു.പി: മട്ടനും ചിക്കനും വിളമ്പിയ മുസ്‌ലിം കല്യാണ വീടുകളില്‍ പൊലീസ് റെയ്ഡ്

ലഖ്‌നൗ: യു.പിയില്‍ അറവുശാലകള്‍ പൂട്ടിക്കുന്നതിനെതിരെ വിമര്‍ശമങ്ങള്‍ ശക്തമാവുന്നതിനിടെ മട്ടനും ചിക്കനും വിളമ്പിയ മുസ്‌ലിം കല്യാണ വീടുകളില്‍ പൊലീസ് റെയ്ഡ് ചെയ്യുന്നതായി റിപ്പോര്‍ട്ട്. യോഗി സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ സമരപരിപാടികള്‍ ചൂടുപിടിക്കുന്നതിനിടെയാണ് പുതിയ വിവാദം. അറവുശാലകള്‍ പൂട്ടിക്കുന്നതിനെത്തുടര്‍ന്ന്...

തീവ്ര ഹിന്ദുത്വവാദിയായ യോഗിയുടെ ഫാമില്‍ മുസ്‌ലിംകള്‍ ജോലിക്ക്; മതേതരവാദിയാണെന്ന് ജനങ്ങളെ അറിയിക്കാന്‍

ന്യൂഡല്‍ഹി: തീവ്രഹിന്ദുത്വവാദിയായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഇരട്ടമുഖം വെളിച്ചത്ത്. സ്വന്തം ഫാമില്‍ മുസ്‌ലിംകകളെ ജോലിക്കെടുത്ത് താന്‍ മതേതരവാദിയാണെന്ന ചിത്രം ജനഹൃദയങ്ങളിലേക്ക് കൊണ്ടുവരാനാണ് യോഗി ശ്രമിക്കുന്നതെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗോരഖ്‌നാഥ്...

സംഭവിക്കുന്നത് മതേതര വിശ്വാസികള്‍ ഭയപ്പെട്ടത്

വര്‍ഗീയ വൈരം പരമാവധി ആളിക്കത്തിച്ചുകൊണ്ടു നടത്തിയ തെരഞ്ഞെടുപ്പു പ്രചാരണത്തിനൊടുവില്‍ ഉത്തര്‍പ്രദേശില്‍ മാര്‍ച്ച് 19ന് അധികാരത്തിലേറിയ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ മതേതര വിശ്വാസികള്‍ ഭയപ്പെട്ടതുപോലെ അതിന്റെ തനി നിറം കാട്ടിത്തുടങ്ങിയിരിക്കുന്നു....

യോഗി ആദിത്യനാഥിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്: യുവതിക്കെതിരെ കേസ്

ലക്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ ഫേസ്ബുക്ക് പോസ്റ്റിട്ട യുവതിക്കെതിരെ കേസ്. ബംഗളൂരു സ്വദേശിനി പ്രഭ എന്‍ ബെലവംഗ്ലക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ് ആക്ഷേപകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നാണ് യുവതിക്കെതിരെ കേസെടുത്തതെന്ന്...

MOST POPULAR

-New Ads-