Monday, February 18, 2019
Tags Yogi adithyanadh

Tag: yogi adithyanadh

ക്രൂരമായ കൊലപാതകത്തില്‍ യോഗിക്ക് മൗനം

  ബുലന്ദ്ഷഹര്‍: ഗോവധം ആരോപിച്ച് സംഘപരിവാര്‍ നടത്തിയ കലാപത്തിലും കൊലപാതകത്തിലും മൗനം പാലിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബുലന്ദ്ശഹറിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചൊവ്വാഴ്ച രാത്രി നടന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പശു...

ബലിപെരുന്നാള്‍; ഉത്തര്‍പ്രദേശില്‍ മാടുകളെ അറുക്കുന്നതിന് നിയന്ത്രണം

മുസാഫര്‍ നഗര്‍: ബലിപെരുന്നാളിനോടനുബന്ധിച്ച് ഉത്തര്‍പ്രദേശില്‍ മാടുകളെ അറുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി യോദി ആദിത്യനാഥ് സര്‍ക്കാര്‍. പൊതുഇടങ്ങളിലോ തുറസ്സായ സ്ഥലങ്ങളിലോ മാടുകളെ ബലിയറുക്കാന്‍ പാടില്ലെന്ന് യോഗി ഉത്തരവിട്ടു. മീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും...

റാങ്ക് ജേതാവിന് യോഗി ആദിത്യനാഥ് നല്‍കിയ ഒരു ലക്ഷത്തിന്റെ ചെക്ക് മടങ്ങി

ലക്‌നൗ: ഉത്തര്‍പ്രദേശ് ബോര്‍ഡ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥിക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്‍കിയ ഒരുലക്ഷം രൂപയുടെ ചെക്ക് മടങ്ങി. പത്താംക്ലാസ് പരീക്ഷയില്‍ ഏഴാം റാങ്ക് നേടിയ വിദ്യാര്‍ഥിക്ക് ലഭിച്ച ചെക്കാണ് മടങ്ങിയത്....

‘കഫീല്‍ഖാന് ചികിത്സാ പിഴവ് സംഭവിച്ചുവെന്നതിന് തെളിവില്ല’; അലഹബാദ് ഹൈക്കോടതി

ന്യൂഡല്‍ഹി: യു.പിയിലെ ഖൊരക്പൂരില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ കഫീല്‍ഖാന് ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഡോക്ടറുടെ ഭാഗത്തുനിന്നും വ്യക്തിപരമായി ചികിത്സാ പിഴവ് സംഭവിച്ചുവെന്നതിന് രേഖാമൂലമുളള തെളിവില്ലെന്ന് കോടതി പറഞ്ഞു....

യോഗി പകപോക്കിയ ഡോ.കഫീല്‍ ഖാന് ജാമ്യം

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ ജയിലില്‍ കഴിയുന്ന ഡോക്ടര്‍ കഫീല്‍ ഖാന് ജാമ്യം. എട്ടുമാസത്തിന് ശേഷമാണ് കഫീല്‍ ഖാന് ജാമ്യം ലഭിക്കുന്നത്. അലഹബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ബി.ആര്‍.ഡി...

ഉത്തര്‍പ്രദേശില്‍ വോട്ടെണ്ണല്‍ മണ്ഡലത്തില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുന്ന മുഖ്യമന്ത്രി ആദിത്യനാഥിന്റെ മണ്ഡലത്തില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. വോട്ടെണ്ണലില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി മുന്നേറുന്നതിനിടെയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ മാധ്യമങ്ങളെ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് തടഞ്ഞത്. ജില്ലാ മജിസ്‌ട്രേറ്റ്...

ലൗജിഹാദെന്ന്; യുവാവിനെ വെട്ടിക്കൊന്ന് കത്തിച്ച് വീഡിയോ പ്രചരിപ്പിച്ചു

രാജ്‌സമന്ത്: ലൗജിഹാദെന്ന് ആരോപിച്ച് യുവാവിനെ വെട്ടിക്കൊന്ന് കത്തിച്ചു. രാജസ്ഥാനിലെ രാജ്‌സമന്തിലാണ് മുഹമ്മദ് അഫ്‌റസുല്‍ എന്ന യുവാവിനെ മഴുകൊണ്ട് വെട്ടിക്കൊന്ന് കത്തിച്ചത്. ഇതിനുശേഷം ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഷാംബുലാല്‍ റെഗര്‍ എന്നയാളെ പോലീസ്...

ഉത്തര്‍പ്രദേശില്‍ തീവണ്ടി പാളം തെറ്റി; മൂന്നു മരണം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ തീവണ്ടി പാളം തെറ്റി മൂന്നുമരണം. വാസ്‌കോഡ ഗാമ-പാട്‌ന എക്‌സ്പ്രസ്സാണ് പാളം തെറ്റിയത്. മണിക്പൂര്‍ ജംഗ്ഷന് സമീപം 13കോച്ചുകള്‍ പാളം തെറ്റുകയായിരുന്നു. പുലര്‍ച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. പാളത്തിലുണ്ടായ തകരാറാണ് അപകടത്തിന് ഇടയാക്കിയതെന്നാണ്...

MOST POPULAR

-New Ads-