Friday, November 16, 2018
Tags Yogi

Tag: yogi

ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്ത ഉത്തര്‍പ്രദേശ് മന്ത്രി; വിശദീകരണം തേടി യോഗി

ലക്നൗ: ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്ത ഉത്തര്‍പ്രദേശ് മന്ത്രി സ്വാതി സിങിന്റെ നടപടി വിവാദമായതോടെ വിശദീകരണം തേടി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗി മന്ത്രിസഭയിലെ കുടുംബക്ഷേമ മന്ത്രി സ്വാതി സിങ് ലഖ്‌നൗവിലെ ഒരു...

നിയമസഭയില്‍ ആര്‍.എസ്.എസിനെ വാനോളം പുകഴ്ത്തി യോഗി ആദിത്യനാഥ്

ലക്‌നൗ: നിയമസഭയില്‍ ആര്‍.എസ്.എസിനെ വാനോളം പുകഴ്ത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപി നിയമസഭയില്‍ ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിനു മറുപടി ചര്‍ച്ചയില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി. രാഷ്ട്രീയവുമായി ബന്ധമില്ലാത്ത ആര്‍എസ്എസ് പോലുള്ള സംഘടനകളെക്കുറിച്ചു...

ബീഫ് നിരോധനം: യോഗി സര്‍ക്കാറിന് തിരിച്ചടിയായി ഹൈക്കോടതി വിധി

ന്യൂഡല്‍ഹി: യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നയത്തിന് തിരിച്ചടിയായി കോടതിവിധി. അറവുശാലകള്‍ക്ക് ലൈസന്‍സ് നിഷേധിച്ച യോഗിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാറിന്റെ നയത്തിന് തിരിച്ചടിയായാണ് അലഹബാദ് ഹൈക്കോടതി വിധി. മാംസാഹാരം കഴിക്കല്‍ വ്യക്തികളുടെ അവകാശമാണെന്നും അത് നിഷേധിക്കാന്‍...

ആരാധനാ സ്വാതന്ത്രം തേടി കാത്തലോക് ബിഷപ്പുമാര്‍ യോഗിയെ കണ്ടു

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാത്തോലികാ സഭയിലെ ബിഷപ്പുമാരുടെ പ്രതിനിധി സംഘം സന്ദര്‍ശിച്ചു. ആരാധനകള്‍ നടത്തുന്ന സ്ഥലങ്ങളില്‍ ഭയം കൂടാതെ ആരാധന നടത്താനുള്ള സ്വാതന്ത്രം ഉറപ്പു വരുത്തണമെന്ന് പ്രതിനിധി സംഘം യോഗിയോട് ആവശ്യപ്പെട്ടു. നിലവിലെ...

പിന്നോക്ക വിഭാഗ സംവരണം റദ്ദാക്കി യോഗി സര്‍ക്കാര്‍

ലഖ്നൗ: പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം റദ്ദാക്കി യോഗി സര്‍ക്കാര്‍. ഉത്തര്‍പ്രദേശിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശനത്തിനുള്ള എസ്സി, എസ്ടി, ഒബിസി സംവരണമാണ് യോഗി ആദിത്യനാഥിന്റെ പുതിയ ബിജെപി സര്‍ക്കാര്‍ റദ്ദാക്കിയത്. 2006ല്‍ മുലായം...

നിലപാട് കടുപ്പിച്ച് യോഗി; യുപിയില്‍ നൂറിലേറെ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ലക്‌നൗ: ബിജെപി അധികാരത്തില്‍ എത്തിയ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കര്‍ശന നടപടികള്‍ നടപ്പിലായി തുടങ്ങി. യുപിയില്‍ ക്രമസമാധാന പാലനം ശക്തമാക്കാനുള്ള ആദിത്യനാഥിന്റെ നിര്‍ദേശത്തിനു പിന്നാലെ സംസ്ഥാനത്തെ നൂറില്‍ അധികം പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍...

യോഗി ആദിത്യനാഥിനു ഉപദേശവുമായി പിതാവ്; ബുര്‍ഖ ധരിച്ച പെണ്ണുങ്ങള്‍ വരെ വോട്ട് ചെയ്തത് ഓര്‍ക്കണം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റ യോഗി ആദിത്യനാഥിനു ഉപദേശവുമായി പിതാവ് ആനന്ദ് സിങ് ബിശ്ത്. എല്ലാ മതവിഭാഗത്തിലേയുംപെട്ട ആളുകളേയും ബഹുമാനിക്കാന്‍ സാധിക്കണമെന്ന് ആദിത്യനാഥിനു ഉപദേശം നല്‍കിയ പിതാവ് ആനന്ദ് സിങ്, നിയമസഭാ തെരഞ്ഞെടുപ്പിലെ...

യോഗി ആദിത്യനാഥ് തീവ്ര മുസ്‌ലിം വിരുദ്ധനെന്ന് വിദേശ മാധ്യമങ്ങള്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തീവ്ര മുസ്‌ലിം വിരുദ്ധനെന്ന് വിദേശ മാധ്യമങ്ങള്‍. ദ ഗാര്‍ഡിയന്‍, ന്യുയോര്‍ക്ക് ടൈംസ് എന്നീ മാധ്യമങ്ങളാണ് ആദിത്യനാഥിനെ വിമര്‍ശിച്ച് ലേഖനങ്ങളെഴുതിയത്. ഏഴു രാജ്യങ്ങളിലെ മുസ്‌ലീംകളുടെ യാത്ര നിരോധിച്ച...

മോദിയെ തിരിഞ്ഞുകുത്തി ‘ദത്തുപുത്രന്‍’; ദത്തെടുക്കാന്‍ അപേക്ഷ നല്‍കി വൃദ്ധദമ്പതികള്‍

ഗാസിയാബാദ്: ഉത്തര്‍പ്രദേശിന്റെ ദത്തുപുത്രനാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം തിരിഞ്ഞുകുത്തുന്നു. മോദിയെ ദത്തെടുക്കുന്നതിന് സന്നദ്ധത അറിയിച്ച് ഉത്തര്‍പ്രദേശിലെ വൃദ്ധദമ്പതികള്‍ അപേക്ഷ നല്‍കി. പാട്‌ലാനഗറിലെ മോദിനഗര്‍ സ്വദേശികളായ യോഗേന്ദര്‍പാല്‍ സിങ് എന്ന യോഗിയും ഭാര്യ അതാര്‍...

MOST POPULAR

-New Ads-