Thursday, June 13, 2019
Tags #YogiAdityanath

Tag: #YogiAdityanath

യോഗി സര്‍ക്കാറിന് ഒരു വയസ്സ് : ഭരണനേട്ടം എന്തുണ്ട് ആഘോഷിക്കാന്‍, രൂക്ഷമായി വിമര്‍ശിച്ച് ക്ഷേമ...

ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാറിന് ഒരുവയസ്സ്. സംസ്ഥാനത്ത് ബി.ജെ.പി ഒന്നാം വാര്‍ഷികം ആഘോഷക്കുമ്പോള്‍ സര്‍ക്കാറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പിന്നോക്ക ക്ഷേമ മന്ത്രി ഓം പ്രകാശ് രാജ്ബാര്‍ രംഗത്ത്. യോഗിയുടെ...

യു.പിയുടെ ആരോഗ്യ മേഖലയെ ‘ഇനി രാമന്‍ വന്ന് രക്ഷിക്കട്ടെ’; യോഗി സര്‍ക്കാറിനെ ട്രോളി ഹൈക്കോടതി

അലഹാബാദ്: യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ ഭരണം കെയ്യാളുന്ന യു.പിയിലെ ആരോഗ്യമേഖലയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ആരോഗ്യ മേഖല ആകെ താറുമാറായി കിടക്കുകയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഒരു പ്രാഥമിക ആരോഗ്യ...

യു.പി ഉപതെരഞ്ഞെടുപ്പ്; യോഗിയുടെ ഗൊരക്പുരില്‍ 43% പോളിങ്; ഫുല്‍പുരില്‍ 37 ശതമാനം മാത്രം

ലക്‌നോ: ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശിലെ ഗൊരക്പുര്‍, ഫുല്‍പുര്‍ ലോക്‌സഭാ മണ്ഡലങ്ങളില്‍ കുറഞ്ഞ പോളിങ്. ഗൊരക്പുരില്‍ 43 ശതമാനവും ഫുല്‍പുരില്‍ 37.39 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ്...

ഗോരക്പൂര്‍, ഫുല്‍പൂര്‍ ഉപതെരഞ്ഞെടുപ്പ് നാളെ; ബി.ജെ.പിക്ക് അഗ്നി പരീക്ഷ; വര്‍ഗീയ കാര്‍ഡിറക്കി യോഗി

ഗോരക്പൂര്‍: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍ പ്രദേശിലെ ഗോരക്പൂരില്‍ ബി.ജെ.പി ഇത്തവണ നേരിടുന്നത് പതിവില്ലാത്ത അഗ്നി പരീക്ഷ. നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എസ്.പി-ബി.എസ്.പി, നിഷാദ് പാര്‍ട്ടി, പീസ് പാര്‍ട്ടി സഖ്യ സ്ഥാനാര്‍ത്ഥി യോഗി ആദിത്യനാഥിന്റെ...

ഏറ്റുമുട്ടല്‍ കൊലകള്‍ രാമരാജ്യം സൃഷ്ടിക്കാനെന്ന് യുപി ഉപമുഖ്യമന്ത്രി

അലഹബാദ്: ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ ന്യായീകരിച്ച് യുപി ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ രംഗത്ത്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ രാമരാജ്യത്തിലേക്കുള്ള ചുവടുവെപ്പാണെന്ന് അദ്ദേഹം പറഞ്ഞു. ക്രിമിനലുകളെ കൊല്ലുന്നത് തങ്ങളുടെ ലക്ഷ്യമല്ല. എന്നാല്‍ അവര്‍ പോലീസിനെ സായുധമായി ആക്രമിക്കുമ്പോഴാണ്...

യുപിയില്‍ ഹോളി ആഘോഷത്തിന്റെ ഭാഗമായി ജുമുഅ നിസ്‌കാരം മാറ്റിവെക്കാന്‍ നിര്‍ദ്ദേശം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഹോളി ആഘോഷത്തിന് സൗകര്യം ഒരുക്കാനായി ലക്‌നൗവിലെ മുഴുവന്‍ മുസ്‌ലിം പളളികളോടും വെളളിയാഴ്ച നടക്കുന്ന ജുമൂഅ നമസ്‌കാരം വൈകി തുടങ്ങാന്‍ ഐഷ്ബാഗ് ഈദ്ഗാഹ് ഇമാം നിര്‍ദേശിച്ചു. മതസൗഹാര്‍ദ്ദത്തിന്റെ ഭാഗമായിട്ടാണ് ഈ നീക്കമെന്നും...

താജ്മഹല്‍: കേന്ദ്രസര്‍ക്കാരിനും യു.പി സര്‍ക്കാരിനും സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: താജ്മഹല്‍ സംരക്ഷണ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനും സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. താജ്മഹല്‍ സംരക്ഷിക്കുന്നതിനുള്ള പദ്ധതി നാലാഴ്ചക്കകം നല്‍കണമെന്ന് സുപ്രീംകോടതി യുപി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. മദന്‍ ബി ലോകൂര്‍, ദീപക്...

താജ്മഹലിനെ തേജ് മന്ദിറാക്കി മാറ്റും :ബിജെപി എം.പി വിനയ് കത്യാര്‍

  ന്യൂഡല്‍ഹി: താജ്മഹലിനെ ഉടന്‍ തന്നെ തേജ് മന്ദിറാക്കി മാറ്റുമെന്ന് ബിജെപി എംപി വിനയ് കത്യാര്‍. താജ് മഹോത്സവവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് എംപിയുടെ വിവാദ പരാമര്‍ശം. താജ് മഹോത്സവമെന്നോ തേജ് മഹോത്സവമെന്നോ...

ഗോമൂത്ര മരുന്നുമായി യു.പി സര്‍ക്കാര്‍

  ലക്‌നോ: പശു മൂത്രം ഉപയോഗിച്ച് ഫ്‌ളോര്‍ ക്ലീനര്‍ ഉണ്ടാക്കാന്‍ നിര്‍ദേശിച്ചതിന് പിന്നാലെ മരുന്ന് നിര്‍മ്മാണം പ്രോത്സാഹിപ്പിക്കാനും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം. കരള്‍ രോഗങ്ങള്‍, സന്ധി വേദന, രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുക തുടങ്ങിയവയ്ക്കായി...

ഉത്തര്‍പ്രദേശില്‍ ഗര്‍ഭിണിയെ കൂട്ടമാനഭംഗത്തിനിരയാക്കി

ലക്‌നൗ : ഉത്തര്‍പ്രദേശിലെ ബദാവൂന്‍ ജില്ലയില്‍ 32 വയസ്സുകാരിയായ ഗര്‍ഭിണിയെ കൂട്ടമാനഭംഗത്തിനിരയാക്കി വനത്തില്‍ തള്ളി. ജില്ലയിലെ കചൂല ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി യുവതി പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. പ്രതികളെ...

MOST POPULAR

-New Ads-