Friday, September 21, 2018
Tags #YogiAdityanath

Tag: #YogiAdityanath

യുപിയില്‍ പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ ഗുരുതരവീഴ്ച; വാഹനവ്യൂഹം വഴിതെറ്റി

ലഖ്‌നൗ: പ്രധാനമന്ത്രിയുടെ യുപി സന്ദര്‍ശനത്തിനിടെ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ക്രിസ്മസ് ദിനത്തില്‍ നോയിഡയില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നതിനിടെയാണ് സുരക്ഷാ വീഴ്ചയുണ്ടായത്. ഡല്‍ഹി മെട്രോയുടെ മജന്ത ലൈന്‍ സെക്ഷന്‍...

അഴിമതി: യോഗി ആദിത്യനാഥിന്റെ സംഘടനയില്‍ തമ്മില്‍തല്ലും കൂട്ടരാജിയും

ലക്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച സംഘടനയായ ഹിന്ദു യുവവാഹനിയില്‍ തമ്മില്‍ തല്ലും കൂട്ടരാജിയും. 2500ഓളം പ്രവര്‍ത്തകര്‍ സംഘടനയില്‍നിന്ന് രാജിവെച്ചു. സംസ്ഥാന ഭരണം ഉപയോഗിച്ച് നേതാക്കള്‍ അഴിമതി നടത്തുകയാണെന്ന് ആരോപിച്ചാണ് രാജി. അഴിമതിയും...

ആന്റിറോമിയോ സ്‌ക്വാര്‍ഡ് ജനദ്രോഹം; യോഗിക്കെതിരെ ആഞ്ഞടിച്ച് എസ്.പി നേതാവ്

യുവതലമുറയുടെ സ്‌നേഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ഒന്നുമറിയാത്ത ആളാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആന്റി റോമിയോ സ്‌ക്വാഡ് ജനദ്രാഹ നടപടിയാണെന്നും മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാവും രാജ്യസഭാംഗവുമായ നരേഷ്  അഗര്‍വാള്‍ കുറ്റപ്പെടുത്തി. തിങ്കളാഴ്ച അദ്ദേഹത്തിന്റെ നാട്ടിലെ...

രാഹുല്‍ തീവ്രവാദിയെന്ന് യോഗി ആദിത്യനാഥ്; ദേശീയ നേതാക്കള്‍ക്കെതിരെ സൂക്ഷിച്ച് സംസാരിക്കണമെന്ന് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. ' ലഷ്‌കര്‍ ഇ ത്വൊയ്ബ ഭീകരന്‍ ഇസ്രത്ത് ജഹാനെ പിന്തുണക്കുന്ന ആളാണ് രാഹുല്‍' എന്നാണ് ആദിത്യനാഥ് പറഞ്ഞത്....

യു.പി സര്‍ക്കാര്‍ വഴങ്ങി; അമേത്തി പര്യടനത്തിന് ഒരുങ്ങി രാഹുല്‍

അമേത്തി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അമേത്തി പര്യടനത്തിന് ഇന്ന് തുടക്കമാകും. സ്വന്തം മണ്ഡലത്തില്‍ നടക്കന്ന മൂന്നു ദിവസത്തെ പര്യടനത്തില്‍ അദ്ദേഹം ഗ്രാമീണരുമായി സംവദിക്കും. നാളെ തിലോയിലെ രാജീവ് ഗാന്ധി കോളജിലും സലോണിലും...

താജ്മഹലിനോടുള്ള കലിയടങ്ങാതെ യോഗി സര്‍ക്കാര്‍; ടൂറിസ്റ്റ് പട്ടികയില്‍ നിന്ന് ഒഴിവാക്കി

ലക്‌നോ: ഏഴ് ലോക മഹാത്ഭുതങ്ങളിലൊന്നായ താജ്മഹലിനെ ടൂറിസ്റ്റ് പട്ടികയില്‍ നിന്ന് ഒഴിവാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പുതുതായി പുറത്തിറക്കിയ ഔദ്യോഗിക ടൂറിസ്റ്റ് പട്ടികയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ താജ്മഹലിനെ ഉള്‍പ്പെടുത്തിയില്ല. യു.പി ടൂറിസം വകുപ്പാണ്...

പ്രാണവായു ലഭിച്ചില്ല യു.പിയില്‍ വീണ്ടും ശിശുമരണം; ഫറൂഖാബാദില്‍ 49 കുട്ടികള്‍ മരിച്ചു

ലഖ്‌നൗ: പ്രാണവായു ലഭിക്കാതെ ഉത്തര്‍ പ്രദേശില്‍ വീണ്ടും കൂട്ടശിശുമരണം. ഫറൂഖാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു മാസത്തിനിടെ 49 നവജാത ശിശുക്കളാണ് ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചത്. ഫറൂഖാബാദിലെ രാം മനോഹര്‍ ലോഹ്യ രാജകീയ ചികിത്സാലയിലാണ്...

യോഗിക്ക് ജനവിധി തേടാന്‍ ധൈര്യം പോര; നിയമസഭയിലേക്ക് മല്‍സരിക്കാതെ മുഖ്യമന്ത്രിയായി തുടരാന്‍ കൗണ്‍സിലേക്ക് മത്സരിക്കും

ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വോട്ടര്‍മാരെ നേരിടാതെ ഊടുവഴിയിലൂടെ അധികാരത്തില്‍ തുടരാന്‍ നീക്കം. യോഗി നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല പകരം ഉത്തര്‍പ്രദേശിലെ നിയമസഭാ കൗണ്‍സിലിലേക്ക് മല്‍സരിക്കാനാണ് തീരുമാനം. നിയമസഭയിലേക്കാണെങ്കില്‍ ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും ജയിക്കുകയും...

കരച്ചില്‍ അവസാനിക്കാത്ത ഉത്തര്‍പ്രദേശ്

തന്‍വീര്‍ കാനച്ചേരി മാസങ്ങള്‍ക്കു മുമ്പ് മുഖ്യമന്ത്രി പദം യോഗി ആദിത്യനാഥിലേക്ക് നീങ്ങിയതു മുതല്‍ ഉത്തര്‍ പ്രദേശിന്റെ രോദനം തുടര്‍ക്കഥയാവുകയാണ്. വര്‍ഗീയതയുടെ വിഷപ്പാമ്പായ യോഗിയുടെ നിയോഗം വിതച്ചുകൊണ്ടിരിക്കുന്നത് ചെറിയ നാശമൊന്നുമല്ല. ഒന്നിനുപിറകെ മറ്റൊന്ന് എന്ന നിലക്ക്...

കുഞ്ഞുങ്ങളുടെ മരണം 74ആയി; ആരോഗ്യമന്ത്രിക്കു നേരെ കടിങ്കൊടി; മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ബിആര്‍ഡി മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 74 ആയി. അതേസമയം, സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു. നാലാഴ്ച്ചക്കകം വിശദീകരണം...

MOST POPULAR

-New Ads-