Tuesday, May 26, 2020
Tags Ysr congress

Tag: ysr congress

പ്രതിഷേധത്തിനിടയിലും മൂന്ന് തലസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ആന്ധ്രപ്രദേശ് സര്‍ക്കാര്‍; നേതാക്കള്‍ വീട്ടുതടങ്കലില്‍

വിശാഖപട്ടണം: ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും മൂന്ന് തലസ്ഥാനങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള നിര്‍ദേശത്തിന് ആന്ധ്രപ്രദേശ് നിയമസഭാ അംഗീകാരം നല്‍കി. വിശാഖപട്ടണം, കര്‍നൂള്‍, അമരാവതി എന്നിവിടങ്ങളായിരിക്കും സംസ്ഥാനത്തിന്റെ തലസ്ഥാനങ്ങള്‍. വികേന്ദ്രീകൃത വികസനത്തിന് സഹായകമാകുന്ന രീതിയിലാണ്...

രാജ്യസഭയില്‍ പൗരത്വ ബില്ലിനെ അനുകൂലിച്ച് വൈ.എസ്.ആര്‍ കോണ്‍ഗ്രസ്

ലോകസഭയില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യസഭയില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കെ അനുകൂലിക്കുന്നതായി വ്യക്തമാക്കി വൈഎസ്ആര്‍ കോണ്‍ഗ്രസ്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗേന്‍ മോഹന്‍ റെഡ്ഡി നയിക്കുന്ന പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി കൂടിയായ...

ചട്ടങ്ങള്‍ പാലിച്ചില്ല; നായിഡു പണികഴിപ്പിച്ച എട്ടുകോടിയുടെ കെട്ടിടം പൊളിക്കാന്‍ ജഗന്റെ ഉത്തരവ്

അധികാരത്തിലായിരിക്കെ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എട്ട് കോടി ചെലവിട്ട് നിര്‍മിച്ച പ്രജാവേദിക (പ്രത്യേക ഓഫീസ് കെട്ടിടം) പൊളിക്കാന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഉത്തരവ്. ചട്ടങ്ങള്‍...

ജഗൻ മോഹൻ റെഡ്ഡി എൻ.ഡി.എയിലേക്ക്? നയം വ്യക്തമാക്കി വൈ.എസ്.ആർ കോൺഗ്രസ്‌

ഹൈദരാബാദ്: ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.ആർ ജഗൻ മോഹൻ റെഡ്ഡിയും ബി.ജെ.പി എം.പി ജി.വി.എൽ നരസിംഹ റാവുവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ നയം വ്യക്തമാക്കി വൈ.എസ്.ആർ കോൺഗ്രസ്. മുതിർന്ന ബി.ജെ.പി നേതാവായ നരസിംഹ...

നായിഡുവിനെ തൂത്തെറിഞ്ഞ് ആന്ധ്ര; ജഗന്റെ സത്യപ്രതിജ്ഞ 30ന്

ഹൈദരാബാദ്: മോദി സര്‍ക്കാറില്‍ അംഗമായിരുന്ന ടി.ഡി.പി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിനും പാര്‍ട്ടിക്കും ആന്ധ്രയിലെ ജനങ്ങള്‍ നല്‍കിയത് കനത്ത തിരിച്ചടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ...

വൈ. എസ്. ആര്‍ നേതാക്കളെ അറസ്റ്റു ചെയ്തു

. വിജയവാഡ: ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ഐഎസ്ആര്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം പൊലീസ് തടഞ്ഞു. പ്രതിഷേധവുമായി ബന്ധപ്പെട്ട് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വിജയവാഡയില്‍ ട്രെയിന്‍ തടയാന്‍ നടത്തിയ ശ്രമത്തിനിടെയാണ് നേതാക്കള്‍ അറസ്റ്റിലായത്....

ടി.ഡി.പി ഇന്ന് എന്‍.ഡി.എ വിട്ടേക്കും; വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണക്കും

ഹൈദരാബാദ്: കേന്ദ്ര മന്ത്രിസഭയില്‍ നിന്നും മന്ത്രിമാരെ പിന്‍വലിച്ചതിന് പിന്നാലെ തെലുങ്കു ദേശം പാര്‍ട്ടി ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ വിടാനൊരുങ്ങുന്നു. ആന്ധ്ര മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിന്റെ അധ്യക്ഷതയില്‍ ഇന്ന് ചേരുന്ന പാര്‍ട്ടി...

MOST POPULAR

-New Ads-