Tuesday, June 2, 2020
Tags Yuvajana yathra

Tag: yuvajana yathra

ചരിത്രം രചിച്ച യൂത്ത് ലീഗ് യുവജനയാത്രക്ക് ഒരാണ്ട്

കോഴിക്കോട്: കേരളത്തിന്റെ യുവജന രാഷ്ട്രീയ ചരിത്രത്തില്‍ പുതുചരിത്രം രചിച്ച മുസ്‌ലിം യൂത്ത് ലീഗ് യുവജനയാത്രക്കി ഇന്നേക്ക് ഒരാണ്ട്. നവംബര്‍ 24, ഒരു വര്‍ഷത്തിനപ്പുറത്ത് യൂത്ത് ലീഗിന്റെ യുവജന യാത്രക്ക് തുടക്കം...

പ്രളയത്തില്‍ വീട് തകര്‍ന്ന അമ്മക്ക് യുവജനയാത്രക്കിടെ വാഗ്ദാനം ചെയ്ത ബൈത്തുറഹ്മ കൈമാറി

ആലപ്പുഴ: പ്രളയത്തില്‍ വീട് തകര്‍ന്ന അമ്മക്ക് യുവജനയാത്രക്കിടെ വാഗ്ദാനം ചെയ്ത ബൈത്തുറഹ്മ കൈമാറി.യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് തുടങ്ങിയ...

യൂത്ത് ലീഗ് സമരങ്ങള്‍; സഖാപ്പികള്‍ക്ക് വായടപ്പന്‍ മറുപടിയുമായി പി.കെ ഫിറോസ്

യൂത്ത് ലീഗ് സമരങ്ങള്‍ എല്ലാം പൊട്ടിപ്പോവുകയാണെന്ന ലീഗ് വിരുദ്ധരുടെ പ്രചാരണത്തിന് മറുപടിയുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. യൂത്ത്...

യുവജനയാത്രക്കിടെ പ്രഖ്യാപിച്ച ബൈത്തുറഹ്മയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു

വര്‍ഗീയ മുക്ത ഭാരതം അക്രമരഹിത കേരളം എന്ന സന്ദേശത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച യുവജനയാത്രക്കിടെ പ്രഖ്യാപിച്ച ബൈത്തുറഹ്മക്ക് ഹരിപ്പാടില്‍ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചു. പ്രതിപക്ഷ നേതാവ്...

അനന്തപുരി ശുഭ്രസാഗരം

  തിരുവനന്തപുരം: അനന്തപുരിയെ ശുഭ്രസാഗരമാക്കി മുസ്‌ലിം യൂത്ത്‌ലീഗ് യുവജന യാത്രക്ക് പ്രൗഢോജ്വല പരിസമാപ്തി. ജാതി മത വര്‍ഗ വര്‍ണ ഭേദമന്യെ ജനലക്ഷങ്ങളുടെ ഐക്യദാര്‍ഢ്യവും ആശീര്‍വാദവും ഏറ്റുവാങ്ങിയാണ് ഹരിതയൗവനം പോരാട്ടത്തിന്റെ പുതിയ പോര്‍മുഖം തുറന്നത്. മുപ്പതാണ്ടിനിപ്പുറം...

വെള്ളാപ്പള്ളി ഏല്‍പ്പിച്ച പദവി സ്വര്‍ണ്ണത്തളികയില്‍ തിരിച്ചേല്‍പിക്കുന്നു: എം കെ മുനീര്‍

എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനങ്ങളോട് ശക്തമായി തിരിച്ചടിച്ച് പ്രതിപക്ഷ ഉപനേതാവ് ഡോ.എം കെ മുനീര്‍. പത്തനം തിട്ടയില്‍ നടന്ന യൂത്ത് ലീഗ് യുവജന റാലിയുടെ...

ഹൈറേഞ്ചില്‍ ഹരിതാവേശം മലകേറി

ലുഖ്മാന്‍ മമ്പാട് തൊടുപുഴ: മൂവാറ്റുപുഴയും കടന്ന് തൊടുപുഴയില്‍ അലകടലായി ഹരിതയൗവനം. വര്‍ഗീയതക്കും അക്രമത്തിനും എതിരായ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ആയിരങ്ങള്‍ ഒഴുകിയെത്തിയപ്പോള്‍ ഹൈറേഞ്ചില്‍ ഹരിതാവേശം മലകേറി. കൂലശേഖര സാമ്രാജ്യത്തിന്റെ വടക്കും കൂര്‍ദേശത്ത് ഹരിത പോരാളികള്‍ അടിവെച്ച്...

പെരിയാറിന്റെ തീരത്ത് ഹരിതമതില്‍

  ലുഖ്മാന്‍ മമ്പാട് പെരുമ്പാവൂര്‍ പെരിയാറിന്റെ തീരത്ത് ഹരിതയൗവനത്തിന്റെ മാനവ മതില്‍. മലയാറ്റൂര്‍ പെരുമയും കാലടിയുടെ ചൈതന്യവും കലയുടെയും സംസ്‌കാരങ്ങളുടെയും ചടുലതയും തുടിക്കുന്ന ഭൂമികയിലൂടെ യുവ പോരാളികള്‍ ജനവിരുദ്ധ ഭരണകൂടങ്ങള്‍ക്കെതിരായ പഥസഞ്ചലം നടത്തിയപ്പോള്‍ നാടും നഗരവും കൂടെ...

‘എവിടെ പോയി സാര്‍ താങ്കളുടെ വിപ്ലവ വീര്യം’ ഫിറോസിനെ വിമര്‍ശിച്ച പട്ടാമ്പി എം...

  അഡ്വ: സജല്‍   പട്ടാമ്പി എം എ ല്‍ എ മുഹ്‌സിന് നന്ദിയുണ്ട് സാറേ.. നന്ദി.... ഫിറോസിനെതിരെ പറയാനാണേലും, സാറ് ജിവനോടുണ്ടന്ന് പട്ടാമ്പിയിലെ ജനങ്ങളെ മനസ്സിലാക്കിയതിന്. സാറെ, കേരളത്തില്‍ പോയിട്ട്, പട്ടാമ്പിയിലെ നിങ്ങളുടെ സമപ്രായക്കാര്‍ക്കും പോലും അറിയാത്ത ഒരാളെ സ്ഥാനാര്‍ത്ഥിയാക്കിയത്...

മോദി ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുന്നു: കെ.പി.എ മജീദ്

  മണ്ണാര്‍കാട്: ജനാധിപത്യത്തെ നോക്കുകുത്തിയാക്കി രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങളെ തകര്‍ക്കുന്ന മോദിഭരണകൂടം മുഴുവന്‍ ജനങ്ങളുടെയും ശത്രുവാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. തെരഞ്ഞെടുപ്പ് കമ്മീഷനിലും റിസര്‍വ്വ ബാങ്കിലും സി.ബി.ഐയിലും അനധികൃതമായി ഇടപെടുന്ന...

MOST POPULAR

-New Ads-