Friday, June 14, 2019
Tags Yuvrajsingh

Tag: yuvrajsingh

സിക്‌സര്‍ വിസ്മയം ഇനി ഇല്ല ; യുവരാജ് സിങ് രാജ്യാന്തരക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് ജേഴ്‌സിയില്‍ ഇനി യുവി ഇല്ല. മുംബൈയിലാണ് യുവരാജ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 25 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തില്‍ 17 വര്‍ഷക്കാലം രാജ്യാന്തര ക്രിക്കറ്റില്‍ വിഹരിച്ച യുവരാജ് 2011...

വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോള്‍ നിലനിര്‍ത്തിയത് കോലിയുടെ ആത്മവിശ്വാസം; യുവരാജ്

കട്ടക്: ഏറെ നാള്‍ ദേശീയ ടീമില്‍നിന്ന് പുറത്തായപ്പോള്‍ ക്രിക്കറ്റ് അവസാനിപ്പിക്കുന്നതിനെക്കുറിച്ചു പോലും ചിന്തിച്ചിരുന്നതായി യുവരാജ് സിങ്. ഏകദിന കരിയറിലെ ഏറ്റവും മികച്ച വ്യക്തിഗത സ്‌കോര്‍ കുറിച്ച് ഇംഗ്ലണ്ടിനെതിരെ ടീമിന് വിജയം സമ്മാനിച്ച ശേഷമാണ്...

ഓള്‍ഡ് ഈസ് ഗോള്‍ഡ്; റണ്ണൊഴുക്കിനൊടുവില്‍ ഇന്ത്യക്ക് ജയം, പരമ്പര

കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ഇന്ത്യക്ക്. അവസാന ഓവര്‍ വരെ ആവേശം നീണ്ടു നിന്ന രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനെ 15 റണ്‍സിനാണ് ഇന്ത്യ മുട്ടുകുത്തിച്ചത്. പൂനെയില്‍ നടന്ന ആദ്യ മത്സരത്തിലും വിജയിച്ച ഇന്ത്യ...

അങ്കക്കലി തുള്ളി യുവരാജും ധോണിയും; ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

വെറ്ററന്‍ താരങ്ങളായ യുവരാജ് സിങും മഹേന്ദ്ര സിങ് ധോണിയും സെഞ്ച്വറികളുമായി തിളങ്ങിയപ്പോള്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. കട്ടക്കില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റ്...

യുവരാജിന് സെഞ്ച്വറി; ധോണിയും ശതകത്തിലേക്ക്‌

കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ വെറ്ററന്‍ താരം യുവരാജ് സിങിന് സെഞ്ച്വറി യും കരിയര്‍ ബെസ്റ്റ് സ്‌കോറും. നാലാമനായി ബാറ്റിങിനിറങ്ങിയ യുവി 98 പന്തില്‍ 15 ബൗണ്ടറികളുടെയും ഒരു സിക്‌സറിന്റെയും പിന്‍ബലത്തിലാണ് മൂന്നക്കം കണ്ടത്....

യുവിയെ എന്തിന് ടീമിലേക്ക് മടക്കിവിളിച്ചു? കോഹ് ലിക്ക് ചിലത് പറയാനുണ്ട്…

പൂനെ: വര്‍ഷങ്ങള്‍ക്ക് ശേഷം യുവരാജ് സിങ്ങിനെ ടീമിലെടുത്തതിന്റെ കാരണം വെളിപ്പെടുത്തി ക്യാപ്റ്റന്‍ വിരാട് കോഹ് ലി. മധ്യനിരയില്‍ കരുത്ത് പകരാന്‍ യുവിക്കാവും, ഇത് മുന്‍ നായകന്‍ ധോണിയുടെ മേലുള്ള ഭാരം കുറക്കാനാവുമെന്നും കോഹ്‌ലി...

വാക്ക് പാലിച്ചു: പ്രതാപകാലം ഓര്‍മ്മിപ്പിച്ച് ധോനിയും യുവരാജും

മുബൈ: ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ മഹേന്ദ്ര സിങ് ധോണി അവസാനമായി ഇന്ത്യയെ നയിക്കുന്ന പരിശീലന മല്‍സരത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ക്യാപ്റ്റന്‍സി എന്ന സ്ഥാനഭാരം ഒഴിഞ്ഞ എംസ് ധോനിയും നീണ്ട ഇടവേളക്ക് ശേഷം...

യുവരാജ് പൊരുതി; പഞ്ചാബിന് മികച്ച ലീഡ്

റോത്തക്: ഒന്നാം ഇന്നിങ്‌സിലെ സെഞ്ച്വറിക്കു പിന്നാലെ രണ്ടാം ഇന്നിങ്‌സിലും ടീം ടോപ് സ്‌കോററായ ക്യാപ്റ്റന്‍ യുവരാജ് സിങിന്റെ കരുത്തില്‍ പഞ്ചാബിന് മികച്ച സ്‌കോര്‍. രഞ്ജി ഗ്രൂപ്പ് എ മത്സരത്തില്‍ മധ്യപ്രദേശിനെതിരെ പഞ്ചാബ് 307...

MOST POPULAR

-New Ads-