Monday, July 15, 2019
Tags Zidane

Tag: Zidane

ലാലിഗ ചാമ്പ്യന്‍ഷിപ്പ് എന്നും പ്രിയപ്പെട്ടത് – സൈനുദ്ദീന്‍ സിദാന്‍

ലാലിഗ സ്പാനിഷ് കപ്പില്‍ നിലവിലെ പോയിന്റ് പട്ടികയില്‍ ബാര്‍സിലോണ മുന്നിലാണെങ്കിലും ഇനി വരുന്ന മത്സരങ്ങളില്‍ വിജയിച്ച് കിരീടം സ്വന്തമാക്കാന്‍ തന്നെയാണ് റയല്‍മാഡ്രിഡ് ശ്രമിക്കുകയെന്ന് റയല്‍ കോച്ച് സൈനുദ്ദീന്‍...

സിദാന്‍ റയല്‍ മാഡ്രിഡിന്റെ പരിശീലക സ്ഥാനം രാജിവെച്ചു

സാന്റിയാഗോ ബെര്‍ണബ്യൂ: സിനദിന്‍ സിദാന്‍ റയല്‍മാഡ്രിഡ് പരിശീലക സ്ഥാനം രാജിവെച്ചു. ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന് ഹാട്രിക് കിരീടം നേടിക്കൊടുത്തതിന് പിന്നാലെയാണ് ക്ലബിന്റെ പരിശീലകസ്ഥാനത്തു നിന്ന് ഒഴിയുന്നതായി സിദാന്‍ പ്രഖ്യാപിച്ചത്. വാര്‍ത്തസമ്മേളനം നടത്തിയാണ്...

ഇതല്ലേ കാവ്യനീതി-തേര്‍ഡ് ഐ

കമാല്‍ വരദൂര്‍ കാവ്യനീതി... സമനില എന്ന പദത്തിന് അനുയോജ്യമായ മല്‍സരം. ഗോളുകളില്‍ മാത്രമല്ല സമാസമം- വേഗതയില്‍, തന്ത്രങ്ങളില്‍, ആക്രമണങ്ങളില്‍, ഫൗളുകളില്‍, നിലപാടുകളിലും തുല്യത പ്രകടമായിരുന്നു. പാരമ്പര്യം നിര്‍ണയിക്കുന്ന ആക്രമണോത്സുകത പ്രകടമായ പോരാട്ടം. എല്‍ ക്ലാസിക്കോ...

റൊണാള്‍ഡോയുടെ വണ്ടര്‍ ഗോളിന് ബെയില്‍ മാത്രം കൈയ്യടിച്ചില്ല

ടൂറിന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ യുവന്തസിനെതിരെ കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ മാജിക് ഗോള്‍ റയല്‍ ടീമും റിസര്‍വ് ബെഞ്ചും കാണികളും ആഘോഷമാക്കിയപ്പോള്‍ ഒരാള്‍ മാത്രം മൗനിയായിരുന്നു-സബ്‌സ്റ്റിറ്റിയൂട്ട് ബെഞ്ചിലെ ജെറാത് ബെയില്‍. നിര്‍ണായക പോരാട്ടത്തില്‍...

ഇസ്‌ക്കോയുടെ പരാമര്‍ശം; പരിഭവമില്ലെന്ന് റയല്‍ കോച്ച് സിദാന്‍

മാഡ്രിഡ്: ഇസ്‌ക്കോയുടെ പരാമര്‍ശങ്ങളില്‍ തനിക്ക് പരിഭവങ്ങളില്ലെന്ന് റയല്‍ മാഡ്രിഡ് ഹെഡ് കോച്ച് സൈനുദ്ദീന്‍ സിദാന്‍. ലോകകപ്പ് സന്നാഹ മല്‍സരത്തില്‍ അര്‍ജന്റീനക്കെതിരെ നേടിയ ആറ് ഗോള്‍ വിജയത്തില്‍ ഹാട്രിക് നേടിയ സ്‌പെയിനിന്റെ റയല്‍ മാഡ്രിഡ്...

റയലിന്റെ ഫോമില്ലായ്മക്കു കാരണം ഞാന്‍ മാത്രം; കളിക്കാരെ കുറ്റം പറയാനില്ല സിദാന്‍

മാഡ്രിഡ്: 2017-18 സീസണിലെ റയല്‍ മാഡ്രിഡിന്റെ മോശം ഫോമിന് ഉത്തരവാദി താനാണെന്നും കളിക്കാരെ കുറ്റം പറയേണ്ടെന്നും റയല്‍ മാഡ്രിഡ് കോച്ച് സൈനദിന്‍ സിദാന്‍. ബുധനാഴ്ച യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജിയെ നേരിടാനിരിക്കെയാണ് കോച്ച്...

സമ്മര്‍ദ്ദമേ, നീയോ റയല്‍

  മാഡ്രിഡ്: സ്പാനിഷ് ലാലീഗയില്‍ കിരീട നേട്ടം നിലനിര്‍ത്താനുള്ള റയലിന്റെ സാധ്യതകള്‍ അതിവിദൂരമാവുന്നു. രണ്ടു വട്ടം മുന്നില്‍ നിന്ന ശേഷം നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ ലാവന്തെയുമായി 2-2ന് സമനിലയില്‍ കുരുങ്ങി. സമനിലയോടെ ചിരവൈരികളായ ബാഴ്‌സയുമായുള്ള...

റയലില്‍ സിദാന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു തുടങ്ങി; പി.എസ്.ജിയോട് തോറ്റാല്‍ പുറത്താക്കുമെന്ന മുന്നറിയിപ്പുമായി ക്ലബ്

മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ പരിശീല കുപ്പായത്തില്‍ അധികാലം സിനദ്ദിന്‍ സിദാനെ കാണാനാകില്ലെന്നാണ് പുറത്തു വരുന്ന ഏറ്റവും പുതിയ വാര്‍ത്തകള്‍. കോപ്പ ഡെല്‍ റേ ടൂര്‍ണ്ണമെന്റില്‍ കഴിഞ്ഞ ദിവസം റയല്‍ മാഡ്രിഡ് ലെഗാനിസുമായി തോല്‍പ്പിണഞ്ഞ്...

പ്രതിഭ തെളിയിക്കാന്‍ സിദാന്റെ മകന്‍ പുതിയ ക്ലബിലേക്ക്

  മാഡ്രിഡ്: ഇതിഹാസ ഫുട്‌ബോള്‍ താരം സിനദിന്‍ സിദാന്റെ മകന്‍ എന്‍സോ ഫെര്‍ണാണ്ടസ് പുതിയ ക്ലബിലേക്ക്. കഴിഞ്ഞ ട്രാന്‍ഫറില്‍ റയല്‍ മാഡ്രിഡ് വിട്ട് അലാവസില്‍ ചേക്കേറിയ എന്‍സോ അവസരങ്ങള്‍ കുറഞ്ഞതോടെയാണ് പുതിയ മേച്ചില്‍ പുറങ്ങള്‍...

എല്‍ ക്ലാസിക്കോ; സിദാന് തിരിച്ചടി

മാഡ്രിഡ്: ഈ ചിത്രം നോക്കു-എല്‍ക്ലാസിക്കോ പോരാട്ടം ആരംഭിക്കുന്നതിന് മുമ്പ് റയല്‍ മാഡ്രിഡ് ഹെഡ് കോച്ച് സൈനുദ്ദീന്‍ സിദാനും ബാര്‍സിലോണയുടെ തലവന്‍ ഏര്‍ണസ്‌റ്റോ വെല്‍വാര്‍ഡേയും തമ്മിലുള്ള ഹസ്തദാനം. സിദാന്‍ സ്വന്തം മൈതാനത്തായിരുന്നു. വെല്‍വാര്‍ഡേയാണെങ്കില്‍ എവേ...

MOST POPULAR

-New Ads-