തിരുവനന്തപുരത്ത് പെണ്‍കുട്ടി ഒഴുക്കില്‍പെട്ട് മരിച്ചു

തിരുവനന്തപുരം: കരമനയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് പെണ്‍കുട്ടി മരിച്ചു. വഴുതക്കാട് സ്വദേശി അഞ്ജലി(15) ആണ് മരിച്ചത്. അഞ്ജലിയുടെ കൂടെ ഒഴുക്കില്‍പ്പെട്ട മൂന്നു പേരെ നാട്ടുകാര്‍ രക്ഷപെടുത്തി.

SHARE