ടിപ്പര്‍ സ്‌കൂട്ടറിലിടിച്ചു; രണ്ടു മരണം

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ വാഹനാപകടത്തില്‍ രണ്ടു മരണം. റാന്നി മന്ദമരുതിക്ക് സമീപം ടിപ്പര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പത്തനാപുരം പുന്നല സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

SHARE