കോഴിക്കോട് ജില്ലയില്‍ ചൊവ്വാഴ്ചയും അവധി

കോഴിക്കോട് ജില്ലയില്‍ ചൊവ്വാഴ്ചയും അവധി

കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യഭ്യാസ സ്ഥാപങ്ങള്‍ക്കാണ് അവധി.

കഴിഞ്ഞ രണ്ടു ദിവസമായുള്ളമഴയെ തുടര്‍ന്ന ജില്ലയിലെ ഗ്രാമ പ്രദേശങ്ങളില്‍ പലതും ഇപ്പോഴും വെള്ളത്തിലാണ്.

NO COMMENTS

LEAVE A REPLY