ഹൈദരാബാദ് പീഡനം: നിലപാടില്‍ വിശദീകരണവുമായി വി.ടി ബല്‍റാം

കോഴിക്കോട്: ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളെ വെടിവെച്ചു കൊലപ്പെടുത്തിയ പൊലീസ് നടപടിയെ വിമര്‍ശിച്ച വി.ടി ബല്‍റാമിനെതിരെ വ്യാപക പ്രതിഷേധം. ഇതിനെ തുടര്‍ന്ന് ബല്‍റാം വിശദീകരണവുമായി രംഗത്തെത്തി. ആള്‍ക്കൂട്ടത്തിന്റെ വികാരത്തിനൊപ്പം നില്‍ക്കാനാവില്ലെന്നും നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ബല്‍റാമിന്റെ പുതിയ പോസ്റ്റ്.

SHARE