വയനാട്ടില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

കല്‍പ്പറ്റ: വയനാട്ടിലെ പാല്‍ ചുരത്തില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ഓട്ടോ മറിഞ്ഞാണ് അപകടമുണ്ടായത്. ബാവലി സ്വദേശിയായ ഓട്ടോ െ്രെഡവര്‍ രമേശ് ബാബുവും യാത്രക്കാരിയായ സ്ത്രീയുമാണ് മരിച്ചത്.

SHARE