റെയില്‍വേ പാളത്തില്‍ ടിക് ടോക്; ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ചു

PARIS, FRANCE - MARCH 05: In this photo illustration, the social media application logo, Tik Tok is displayed on the screen of an iPhone on March 05, 2019 in Paris, France. The social network broke the rules for the protection of children's online privacy (COPPA) and was fined $ 5.7 million. The fact TikTok criticized is quite serious in the United States, the platform, which currently has more than 500 million users worldwide, collected data that should not have asked minors. TikTok, also known as Douyin in China, is a media app for creating and sharing short videos. Owned by ByteDance, Tik Tok is a leading video platform in Asia, United States, and other parts of the world. In 2018, the application gained popularity and became the most downloaded app in the U.S. in October 2018. (Photo by Chesnot/Getty Images)

ബെഗളൂരുവില്‍ റെയില്‍വേ പാളത്തില്‍ ടിക് ടോക് വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു. അഫ്താബ് ഷെരീഫ്(19), മുഹമ്മദ് മതീന്‍(22) എന്നിവരാണ് കൊല്ലപ്പെട്ടത്. വെല്‍ഡിങ് തൊഴിലാളിയാണ് അഫ്താബ്. ഓണ്‍ലൈന്‍ ഭക്ഷണ ഡെലിവറി സ്ഥാപനത്തിലെ ഡെലിവറി ബോയിയാണ് മുഹമ്മദ്.

വീഡിയോ ചിത്രീകരിക്കുകയായിരുന്ന സുഹൃത്തായ സബിയുള്ള ഖാനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. റെയില്‍വേ ട്രാക്കില്‍ വീഡിയോ ചിത്രീകരിക്കുന്നതിനായി നില്‍ക്കുകയായിരുന്ന യുവാക്കളെ കൊലാര്‍ ചിക്കബല്ലാപുര്‍ ബെംഗളൂരു ട്രെയിന്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ട്രെയിന്‍ വരുന്നത് കണ്ട് ഓടി മാറാന്‍ യുവാക്കള്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടാനായില്ല.

SHARE