സംഘടന വിരുദ്ധ നിലപാട് പ്രസിദ്ധീകരിച്ച യൂത്ത്‌ലീഗ് നേതാവിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു

റേഷന്‍ കടകളിലൂടെ മദ്യം വിതരണം ചെയ്യണമെന്ന് സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായപ്പെട്ട യൂത്ത് ലീഗ് നേതാവിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ഓഫീസാണ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതായി അറിയിച്ചത്. മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നാണ് ഗുലാം ഹസ്സന്‍ ആലംഗീറിനെ നീക്കം ചെയ്തത്.

SHARE