അവര്‍ എന്നെ കൊല്ലും; യുവമോര്‍ച്ചയുടെ ഭീഷണിയുണ്ടെന്ന് ശശി തരൂര്‍ എം പി

അവര്‍ എന്നെ കൊല്ലും; യുവമോര്‍ച്ചയുടെ ഭീഷണിയുണ്ടെന്ന് ശശി തരൂര്‍ എം പി

Congress MP Shashi Tharoor at Parliament house during Monsoon session in New Delhi on July 27th 2015. Express photo by Ravi Kanojia.

തിരുവനന്തപുരം: യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ശശി തരൂര്‍ എം.പി. തിരുവനന്തപുരത്തെ തന്റെ ഓഫീസിനുനേരെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുടെ യുവജന സംഘടനയാണ് യുവമോര്‍ച്ച.’ അവര്‍ എന്റെ ഓഫീസ് അടിച്ചുതകര്‍ത്തു. എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ജനാധിപത്യത്തിനുനേരെയും അഭിപ്രായ പ്രകടനത്തിനുനേരെയുമുള്ള ആക്രമണമാണിത്.’

 

NO COMMENTS

LEAVE A REPLY