ഇടുക്കിയില്‍ സമരം ചെയ്ത പെമ്പിളൈ ഒരുമൈ യുടെ നേതാക്കള്‍ക്കെതിരില്‍ അശ്ലീല ചുവയുള്ള പരാമര്‍ശം നടത്തിയ വിവിാദ മന്ത്രി എം എം മണിക്കെതിരെ സി.പി.ഐ.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി.

നേരത്തെ മന്ത്രി സഭയിലെ വനിതാ അംഗങ്ങളുും മുഖ്യനമന്ത്രിയും മണിയെ തള്ളി പറഞ്ഞിരുന്നു.