കോഴിക്കോട് തൊണ്ടയാട് സ്കൂൾ ബസ് മറിഞ്ഞു വിദ്യാർത്ഥികൾക്ക് പരിക്ക്. നാലു വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ആരുടെയും പരിക്കുകൾ സാരമല്ല . പരിക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.