kerala

ഡിജിപിമാരായ ഡോ.ബി.സന്ധിയും എസ്. ആനന്ദകൃഷ്ണനും നാളെ വിരമിക്കുന്നു

By webdesk13

May 30, 2023

ഡിജിപിമാരായ ഡോ.ബി.സന്ധ്യയും എസ്.ആനന്ദകൃഷ്ണനും നാളെ സര്‍വീസില്‍ നിന്ന് വിരമിക്കും. ഡോ. ബി. സന്ധ്യ, ശ്രീ എസ്. ആനന്ദകൃഷ്ണന്‍ എന്നിവര്‍ക്ക് പൊലീസ് സേന നല്‍കുന്ന യാത്രയയപ്പ് പരേഡ് നാളെ പേരൂര്‍ക്കട എസ്എപി പരേഡ് ഗ്രൗണ്ടില്‍ നടക്കും. ആനന്ദകൃഷ്ണന്റെ യാത്രയയപ്പ് പരേഡ് രാവിലെ 7.15 നും ഡോ. ബി. സന്ധ്യയുടേത് 8.15 നുമാണ് നടക്കുക.

സര്‍വീസില്‍ നിന്ന് നാളെ തന്നെ വിരമിക്കുന്ന ഒമ്പത് എസ്പിമാര്‍ക്ക് പൊലീസ് ആസ്ഥാനത്ത് ഡിജിപിയുടെ സാന്നിധ്യത്തില്‍ യാത്രയയപ്പ് നല്‍കി.