കൊച്ചി: നിവിന്‍ പോളി നായകനും ഐശ്വര്യ ലക്ഷമി നായികയായും എത്തുന്ന ബിസ്മി സ്‌പെഷ്യല്‍ ചിത്രീകരണം ഉടന്‍. നവാഗതനായ രാജേഷ് രവിയാണ് സംവിധാനം. വീക്കെന്‍സ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം.