ലാഹോര്‍: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരെ പാക് മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി വീണ്ടും. പാക് സ്പീഡ്സ്റ്റര്‍ ഷുഹൈബ് അക്തറിനെ നേരിടാന്‍ സച്ചിന് ഭയമായിരുന്നു എന്നാണ് അഫ്രീദിയുടെ ആരോപണം.
‘അദ്ദേഹത്തിന് (സച്ചിന്‍) ഷുഹൈബിനെ പേടിയായിരുന്നു. ഷുഹൈബ് ബൗള്‍ ചെയ്യുമ്പോള്‍ സച്ചിന്റെ മുട്ടുവിറയ്ക്കുന്നത് സ്‌ക്വയര്‍ ലെഗില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ കണ്ടിട്ടുണ്ട്’ – അഫ്രീദി പറഞ്ഞു.