india

സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കി, പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്തു നിന്നും നീക്കി

By Test User

July 14, 2020

ന്യൂഡല്‍ഹി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ അതിനിര്‍ണായക വഴിത്തിരിവ്. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായി ഇടഞ്ഞു നില്‍ക്കുന്ന സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തു നിന്നും നീക്കി. ജെയ്പൂരിലെ ഹോട്ടലില്‍ ചേര്‍ന്ന എം.എല്‍.എമാരുടെ യോഗത്തിലാണ് തീരുമാനം.