kerala

ലോ അക്കാദാമിയിലെ അധ്യാപകന്‍ കോളേജ് ഗ്രൗണ്ടില്‍ തീ കൊളുത്തി മരിച്ചു

By Test User

August 18, 2021

തിരുവനന്തപുരം ലോ അക്കാദാമിയിലെ അധ്യാപകന്‍ കോളേജ് ഗ്രൗണ്ടില്‍ തീ കൊളുത്തി മരിച്ചു.ലോ അക്കാദമിയിലെ അധ്യാപകന്‍ സുനില്‍ കുമാറാണ് തീ കൊളുത്തി മരിച്ചത്.

ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ക്ലാസ്സില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികളുമായി സംസാരിച്ച ശേഷമാണ് ഗ്രൗണ്ടിലേക്ക് പോയത്.ആത്മഹത്യാ കാരണം വ്യക്തമല്ല.