kerala

ഡല്‍ഹിയില്‍ ലോക് ഡൗണ്‍ ഇളവുളവുകള്‍ പ്രഖ്യാപിച്ചു

By Test User

June 05, 2021

ന്യഡല്‍ഹി: രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ലോക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.ഒറ്റപ്പെട്ട കടകള്‍ എല്ലാദിവസും തുറക്കാന്‍ അനുമതിനല്‍കി. ഒന്നിടവിട്ട ദിവസങ്ങളില്‍ ഷോപ്പിങ് മാളുകളും മാര്‍ക്കറ്റുകളും തുറക്കും.

50 ശതമാനം യാത്രക്കാരുമായി മെട്രോ സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. സംസ്ഥാനത്ത് കൂടുതല്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു