കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന പവന് 80 രൂപ വര്‍ധിച്ച് 35,800 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4475 രൂപയായി.
കഴിഞ്ഞ 8 ദിവസത്തിന് ഇടയില്‍ സ്വര്‍ണ വിലയില്‍ 600 രൂപ വര്‍ധിച്ചു. വരും ദിവസങ്ങളില്‍ സ്വര്‍ണ വില ഇനിയും വര്‍ധിക്കാനാണ് സാധ്യത.