kerala

ഓണാഘോഷത്തിനിടെ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു

By webdesk11

August 29, 2023

ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. തിരുവനന്തപുരം വിതുര ചേന്നന്‍പാറ സ്വദേശി സോമശേഖരനാണ് മരിച്ചത്. ഓണാഘോഷത്തിന്റെ ഭാഗമായി ഉറിയടി നടക്കുന്നതിനിടയാണ് സംഭവം. ഇയാളെ വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ ആയില്ല.