gulf

മൂടല്‍ മഞ്ഞ്: വാഹനമോടിക്കുന്നവര്‍ക്ക് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്

By Test User

February 24, 2022

മൂടല്‍മഞ്ഞു സമയത്ത് വാഹനമോടിക്കുന്നവര്‍ തികഞ്ഞ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് ശക്തമായ മുന്നറിയിപ്പ് നല്‍കി. നിശ്ചിത ദൂരപരിതിക്കപ്പുറം കാഴ്ച ഇല്ലാതിരിക്കുമ്പോള്‍ വലിയ വാഹനങ്ങള്‍ സുരക്ഷിത സ്ഥലങ്ങളില്‍ നിറുത്തിയിടണം.

മഞ്ഞുള്ള പ്രദേശങ്ങളില്‍ പരമാവധി വേഗത 80 കിലോമീറ്ററില്‍ കവിയരുതെന്ന് പൊലീസ് അറിയിപ്പില്‍ വ്യക്തമാക്കി.