Connect with us

kerala

ബൈക്കില്‍ കാറിടിച്ച് റോഡിലേക്ക് വീണ വീട്ടമ്മ ബസിനടിയില്‍പ്പെട്ട് മരിച്ചു

പാലക്കാട് വീട്ടമ്മ ബസിന് അടിയില്‍പ്പെട്ട് മരിച്ചു

Published

on

പാലക്കാട് വീട്ടമ്മ ബസിന് അടിയില്‍പ്പെട്ട് മരിച്ചു. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന കൊട്ടേക്കാട് സ്വദേശിനി ഓമന (53)യാണ് മരിച്ചത്. പാലക്കാട് താരേക്കാടില്‍ കാര്‍ ബൈക്കില്‍ ഇടിച്ചതിനെത്തുടര്‍ന്നാണ് അപകടമുണ്ടായത്. ബൈക്കില്‍ കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് ഓമനയും ഭര്‍ത്താവും റോഡിലേക്ക് വീണു. പിന്നീട് വീട്ടമ്മയുടെ ദേഹത്തേക്ക് ബസ് കയറുകയായിരുന്നു.

Trending