kerala

മുംബൈയിലെ സാമൂഹിക പ്രവര്‍ത്തകനെ സ്വാമി സുനില്‍ദാസ് പറ്റിച്ചതായി പരാതി

By webdesk11

July 26, 2023

മുംബൈയിലെ സാമൂഹിക പ്രവര്‍ത്തകന്‍ എ.എസ് മാധവനെ പാലക്കാട് മുതലമടയിലെ സ്വാമി സുനില്‍ദാസ് പറ്റിച്ചതായി പരാതി. 25 കോടി രൂപ മുന്‍ തെര. കമ്മിഷണര്‍ ടി.എന്‍ ശേഷന്റെ പേരില്‍ അവാര്‍ഡായി നല്‍കിയ ചെക്ക് കാശില്ലാതെ മടങ്ങിയതിനും മാധവനില്‍ നിന്ന് ഇതിന്റെ പേരില്‍ അഞ്ചരക്കോടി രൂപ തട്ടിച്ചതിനുമാണ് കേസ്. മുംബൈ പൊലീസാണ് കേസെടുത്തിരിക്കുന്നത്.2018 ലാണ് സംഭവം.