kerala

സംസ്ഥാനത്ത് സര്‍ക്കാരിന്റെ നിയമനങ്ങള്‍ സംബന്ധിച്ച് പരക്കെ പരാതി;പി.കെ കുഞ്ഞാലിക്കുട്ടി

By Test User

November 05, 2022

സംസ്ഥാനത്ത് സര്‍ക്കാരിന്റെ നിയമനങ്ങള്‍ സംബന്ധിച്ച് പരക്കെ പരാതിയുണ്ടെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.രാഷ്ട്രീയ നിയമനങ്ങള്‍ കൂടി കൂടി വരുന്നു,നിയമനങ്ങള്‍ നടക്കേണ്ടത് മെറിറ്റ് അടിസ്ഥാനത്തിലാണ്.എന്നാല്‍ സംസ്ഥാനത്ത് വേണ്ടപ്പെട്ടവര്‍ക്ക് നിയമനം നല്‍കുന്ന് രീതിയായി മാറുന്നു.ഇതിനെതിരെ പൊതുജനവികാരം ഉയരണം അദ്ദേഹം പറഞ്ഞു.

അതേസമയം കേരളത്തിലെ സര്‍വകലാശാലകളില്‍ ഉള്‍പ്പെടെ നടക്കുന്നത് ഇതാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.