kerala

നാണയങ്ങള്‍ മാത്രം 10 കോടി രൂപ; മണ്ഡല, മകരവിളക്കില്‍ ശബരിമല വരുമാനം 360 കോടി

By webdesk11

February 12, 2023

നാണയങ്ങള്‍ എണ്ണി തീര്‍ന്നതോടെ മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയുടെ വരുമാനം 360 കോടി രൂപ. നാണയങ്ങള്‍ രണ്ട് ഘട്ടമായി എണ്ണി തീര്‍ത്തപ്പോള്‍ 10 കോടി രൂപയാണ് കിട്ടിയത്.

അതേസമയം വരുമാനത്തിന്റെ പകുതിയും ചെലവ് ഇനത്തില്‍ കൊടുത്തു തീര്‍ക്കേണ്ടി വരും എന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് കെ അനന്തകോപന്‍ പറഞ്ഞു.