വയനാട് കല്‍പറ്റയില്‍ തെരുവുനായ ആക്രമണത്തില്‍ 12 വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. പാറക്കല്‍ നൗഷാദിന്റെ മകള്‍ സിയ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. കണിയാമ്പറ്റ പള്ളിതാഴയില്‍ ഇന്ന് രാവിലെ മദ്രസയിലേക്ക് പോയ വിദ്യാര്‍ത്ഥിനിയെയാണ് തെരുവ് നായ ആക്രമിച്ചത്.