gulf

സൗദിയില്‍ കാറപകടത്തില്‍ മലപ്പുറം സ്വദേശിനി മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

By webdesk14

March 12, 2023

സൗദിയില്‍ മലയാളികള്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് യുവതി മരിച്ചു. മലപ്പുറം സ്വദേശി ഹംസയുടെ ഭാര്യ ഖൈറുന്നീസ (34) ആണ് മരിച്ചത്. നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വിസ പുതുക്കാന്‍ വേണ്ടി ബഹ്‌റൈനില്‍ പോയി മടങ്ങവെ ഇന്ന് പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്.