ബംഗളൂരു: ഓക്‌സിജന്‍ ക്ഷാമത്തില്‍ വലയുന്ന ഇന്ത്യയ്ക്ക് കൈത്താങ്ങുമായി കുവൈറ്റ്. 100 മെട്രിക് ടണ്‍ ദ്രവീകൃത ഓക്‌സിജന്‍ ബംഗളൂരു തുറമുഖത്ത് എത്തിച്ചു.നാവിക സേനയുടെ ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് ടബാര്‍ എന്നീ കപ്പലുകളിലാണ് ഓക്‌സിജന്‍ എത്തിച്ചത്.