News

ഗാസയിൽ ആശുപത്രിക്ക് നേരെയുണ്ടായ ഇസ്രാഈൽ വ്യോമാക്രമണത്തിൽ 500 മരണം

By webdesk15

October 18, 2023

ഗാസ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ആശുപത്രിക്ക് നേരെ ഇസ്രാഈൽ നടത്തിയ വ്യോമാക്രമണത്തിൽ . ആക്രമണത്തിൽ 500 ഓളം പേർ മരിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട്.ജറുസലേം എപിസ്കോപ്പൽ സഭയുടെ മേൽനോട്ടത്തിലാണ് അൽ അഹ്ലി ആശുപത്രി പ്രവർത്തിക്കുന്നത്. ആക്രമണം നടന്ന അൽ അഹ്ലി ആശുപത്രിയിൽ നിന്ന് പുറത്ത് വരന്നത് ഹൃദയം നുറുങ്ങുന്ന ദൃശ്യങ്ങളാണ്. ഗാസ സിറ്റിയിലെ ആശുപത്രികളാണ് സാധാരണ ജനങ്ങളുടെ അഭയകേന്ദ്രം. അതേസമയം, ആക്രമണം ഇസ്രാഈൽ സ്ഥിരീകരിച്ചിട്ടില്ല