kerala

മാറ്റിവച്ച കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം വെള്ളിയാഴ്ച

By webdesk15

July 19, 2023

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് മാറ്റിവച്ച കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം 21 ന് വെള്ളിയാഴ്ച നടക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.പുരസ്‌കാരങ്ങൾ വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് പ്രഖ്യാപിക്കും.