kerala

വീടിനും സാമാനത്തിനും കൂടി 6734 രൂപ.!

By Chandrika Web

January 15, 2023

വീടിനും സാമാനത്തിനും കൂടി 6734 രൂപ.! ചോദ്യപേപ്പറിലാണെങ്കിലും 1946ലെ വിലനിലവാരമാണ് കൗതകമായത്. സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ചോദ്യപ്പേപ്പറിന്റെ ഉറവിടം വ്യക്തമല്ല. വീടിന് 6734 രൂപയ. സാമാനങ്ങള്‍ക്ക് ഇത്ര വിലയാണെങ്കില്‍ വീടിന് മാത്രം എത്ര എന്ന കണക്കിലെ ചോദ്യമാണ് പേപ്പറിലെ ആദ്യത്തേത്. ആറാംക്ലാസിലെ ചോദ്യപ്പേപ്പറാണ് വീണ്ടെടുക്കപ്പെട്ടിരിക്കുന്നത്.