GULF

അബുദാബി മുന്‍ കെഎംസിസി നേതാവ് മുസ്തു മരണപ്പെട്ടു

By webdesk14

July 06, 2024

അബുദാബി കെഎംസിസി നേതാവായിരുന്ന എ.വി മുസ്തു (68) പുതിയങ്ങാടി വിട പറഞ്ഞു. അബൂദാബി ഡിഫെന്‍സിലായിരുന്നു ജോലി ചെയ്തിരുന്നത്. തളിപ്പറമ്പ കാക്കാഞ്ചലില്‍ ഇപ്പോള്‍ താമസം. അബൂദാബി കണ്ണൂര്‍ ജില്ലാ കെഎംസിസി മുന്‍ പ്രസിഡണ്ട് ഏ വി അഷ്‌റഫിന്റെ സഹോദരനാണ്.

ഭാര്യ റംല. മക്കള്‍: റംസീന, റുഫൈസ്, റയീസ്, മുബീന, റിസ്‌വന