More

വിമാനത്തില്‍ കുഞ്ഞ് കരഞ്ഞു; മാതാപിതാക്കളേയും ജീവനക്കാരെയും ചീത്ത വിളിച്ച് സഹയാത്രികന്‍- വീഡിയോ

By webdesk14

April 21, 2023

വിമാനത്തില്‍ വച്ച് കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ കാരണെ സഹയാത്രികന്‍ ദേഷ്യപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഫ്‌ളോറിഡയിലേക്കുള്ള സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം.

Flight attendant: “You’re yelling”
Passenger: “So is the baby!”
Flight attendant: “Well you’re a man”
Passenger: “Did that mf pay extra to yell?”

Lmfaooooopic.twitter.com/qDSFV89ay6

— Akhil Vohra (@asv141) April 18, 2023

വിമാനയാത്രക്കിടെ ഒരു കുഞ്ഞ് നിര്‍ത്താതെ കരയുകയായിരുന്നു. ഇതില്‍ ബുദ്ധിമുട്ട് പ്രകടിപ്പിച്ച് മറ്റൊരു യാത്രക്കാരന്‍ വിമാന ജീവനക്കാരെയും സഹയാത്രികരെയും ചീത്തവിളിക്കുന്നതും വീഡിയോയിലുണ്ട്.