india

2024ല്‍ കോണ്‍ഗ്രസും മതനിരപേക്ഷ സര്‍ക്കാരും തിരിച്ച് വരും: രാഹുല്‍ ഗാന്ധി

By webdesk14

October 20, 2023

രാജ്യത്ത് 2024 ല്‍ കോണ്‍ഗ്രസും മതനിരപേക്ഷ സര്‍ക്കാരും തിരിച്ച് വരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭക്ഷിണേന്ത്യയില്‍ എല്ലായിടത്തും കോണ്‍ഗ്രസ് മടങ്ങി വരുന്ന കാഴ്ച യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ജനങ്ങളെ തെറ്റിദ്ധരിപ്പിയ്ക്കാനുള്ള ഒരു ശ്രമവും എല്ലാക്കാലവും വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. തെലുങ്കാന തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ പങ്കെടുക്കുന്നതിനിടെയിലാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.